LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kalampuram9H0,Nedungapra P.O, Perumbavoor
Brief Description on Grievance:
വിഷയം: മണ്ണിടിച്ചിലും അതിനാൽ ഉണ്ടായ നാശനഷ്ടങ്ങളും സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി അപേക്ഷ. പ്രിയ സാർ/മാഡം, ഞങ്ങൾ ഹരി കെ.പി.യും ദേവി എസ്.യും ചേർന്ന് ചോറ്റാനിക്കര പഞ്ചായത്ത്, ഒമ്പതാം വാർഡിലെ നാഗപ്പാടി Palace Square റോഡിൽ സ്ഥിതിചെയ്യുന്ന Palace Garden Villas Project പ്രദേശത്തെ ഒരു ഹൗസ് പ്ലോട്ടിന്റെ ഉടമകളാണ്. ഞങ്ങൾ ആ സ്ഥലത്ത് ഒരു വീട് പണിഞ്ഞുകൊണ്ടിരിക്കുകയാണ്. എൻറെ വീടിന്റെ കിഴക്ക് ഭാഗത്തുള്ള, വെങ്കിടേഷ് (അമ്മ ശ്രീജയുടെ ഫോൺ നമ്പർ: 8891618470) എന്ന വ്യക്തിയുടെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന (വലിയ ടോറസ് ലോറിയിൽ കരിങ്കല്ലുകൾ ഇറക്കുകയും )ഉയർന്ന ഭൂമിയിൽ നിന്നും 2025 ഒക്ടോബർ മൂന്നാം തീയതി വെള്ളിയാഴ്ച രാത്രി മണ്ണിടിച്ചൽ സംഭവിച്ചിട്ടുണ്ട്. മണ്ണിടിച്ചലിനെ തുടർന്ന്: 1. എൻറെ സ്ഥലത്തുള്ള മതിൽ ഇടിഞ്ഞു വീണു. 2. കിണറിന്റെ മുകളിലുള്ള റിങ്ങുകൾ തകർന്നു; കല്ലുകളും മണ്ണും കിണറിനകത്തേക്ക് പതിച്ചു. 3. കല്ലുകളും മണ്ണും വീടിന്റെ ഭിത്തിയിലേക്കും പതിച്ചതിനെ തുടർന്ന് പണിയിലിരിക്കുന്ന വീടിനും സുരക്ഷാ ഭീഷണി സൃഷ്ടിക്കപ്പെട്ടു, ഞങ്ങൾക്കും മാനസിക വിഷമം അനുഭവിക്കേണ്ടി വന്നു. വെങ്കിടേഷ് എന്നയാളുടെ കൃത്യമായ വിലാസം എനിക്ക് ലഭ്യമല്ല. എന്നാൽ, അദ്ദേഹം എൻറെ സ്ഥലത്തിന്റെ കിഴക്കുവശത്തെ ഉയർന്ന ഭൂമിയുടെ ഉടമയാണ് എന്നതാണ് എനിക്ക് അറിയാവുന്നത്. അതിനാൽ, അങ്ങയുടെ ഓഫീസിലൂടെ സ്ഥലം സന്ദർശിച്ച് സംഭവസ്ഥലത്തെ പരിശോധിക്കുകയും, • എൻറെ സ്ഥലത്തിനും കിണറിനും നേരിട്ട നാശനഷ്ടങ്ങൾ വിലയിരുത്തി നഷ്ടപരിഹാരം നൽകുന്നതിനും, • കിണറിന്റെ തകർന്ന റിങ്ങുകൾ പുനഃസ്ഥാപിക്കുകയും കിണറിനകത്ത് പോയ കല്ലുകൾ നീക്കം ചെയ്ത് വൃത്തിയാക്കുന്നതിനും, • മണ്ണിടിച്ചിലിനെ തുടർന്ന് പൊളിഞ്ഞ മതിൽ പുനർനിർമ്മിക്കുന്നതിനും, • ഭാവിയിൽ വീടിനും കുടുംബാംഗങ്ങൾക്കും സുരക്ഷാ ഭീഷണി ഉണ്ടാകാതിരിക്കാനുള്ള സേഫ്റ്റി വാൾ നിർമ്മിക്കാൻ അയൽവാസിക്ക് നിർദ്ദേശം നൽകുന്നതിനുമായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നു വിനീതമായി അപേക്ഷിക്കുന്നു. താങ്കളുടെ സഹകരണത്തിനും പരിഗണനയ്ക്കും നന്ദി അറിയിക്കുന്നു. ആദരപൂർവ്വം, ഹരി കെ.പി. ദേവി എസ്. കാലാമ്പുറം ഹൗസ്, നെടുങ്ങപ്ര, പെരുമ്പാവൂർ. ഫോൺ: 9495951717 തീയതി: 09/10/2025
Receipt Number Received from Local Body: