LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Prasadam, Ankathil Road, Kuthiravattam P O, Kozhikkode, 679016
Brief Description on Grievance:
ശ്രീമതി.അനുകല.പി, പ്രസാദം, അങ്കത്തിൽ റോഡ്, കുതിരവട്ടം പി.ഒ എന്നവർ കെട്ടിട നമ്പർ ലഭിക്കുന്നതിനായി 31/07/2025 തിയ്യതി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷയിൽ തീരുമാനം വൈകുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by Narayanan P, IVO 3
At Meeting No. 69
Updated on 2026-01-24 12:44:22
പരാതിയിൽ പരാമർശിക്കുന്ന പ്രകാരമുള്ള കെട്ടിട നമ്പർ ലഭിക്കുന്നതിനായി 31/07/2025 ന് അപേക്ഷ പഞ്ചായത്തിൽ ലഭിച്ചതാണ്.ഫയൽ വെരിഫൈ ചെയ്യുകയും അന്വേഷണം നടത്തി നടപടികൾ പൂർത്തിയാക്കി 08/08/2025 ന് ഫയൽ അംഗീകാരത്തിനായി സെക്രട്ടറിക്ക് സമർപ്പിച്ചിരുന്നെങ്കിലും 19/09/2025 തിയ്യതിയിലാണ് സെക്രട്ടറി ഫയൽ അംഗീകരിച്ചതായി കാണുന്നത്.പരാതിയിൽ പറയും പ്രകാരം 40 ദിവസത്തോളം സെക്രട്ടറി അകാരണമായി വൈകിപ്പിച്ചതായി കാണുന്നു.ആയതിനാൽ സെക്രട്ടറിയിൽ നിന്നും വിശദീകരണം തേടാവുന്നതാതാണെന്ന് തീരുമാനിച്ചു.