LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOZHIKOTTU HOUSE KADANAD P O KAVUMKANDAM KOTTAYAM 686653
Brief Description on Grievance:
ഇതേ അദാലത് TLIDK30601000037 എന്ന ഡോക്കറ്റ് നമ്പർ പ്രകാരം തീർപ്പാക്കിയ വിധി നടപ്പാക്കുന്നത് പഞ്ചായത്ത് ഓരോ കാരണങ്ങൾ പറഞ്ഞു തടസ്സപ്പെടുത്തുന്നു. മേൽ ഡോക്കറ്റ് നമ്പർ വിധിയിൽ പറഞ്ഞിരിക്കുന്ന RDO യുടെ ക്ലീയറൻസ് ഇതിനോടകം പഞ്ചായത്തിന് ലഭിച്ചിട്ടുള്ളതാണ്. RDO യുടെ ക്ലീയറൻസ് കോപ്പി ഇതിനോടൊപ്പം ചേർക്കുന്നു. പഞ്ചായത്തിൽ നേരിട്ട് ചെന്ന് അന്വേഷിക്കുമ്പോൾ അവർ പറയുന്നത് കെട്ടിടനികുതി ഒടുക്കിയിട്ടില്ല എന്നാണ്. എന്നാൽ K സ്മാർട്ട് പ്രകാരം കുടിശ്ശിക ഒന്നും തന്നെ കാണിക്കുന്നില്ല. എന്നിട്ടും ലൈസെൻസ് അപേക്ഷിക്കുന്ന കെ സ്മാർട്ട് സംവിധാനത്തിൽ കെട്ടിടനമ്പറിൽ ലൈസെൻസ് ഡീറ്റെയിൽസ് പഞ്ചായത്ത് ചേർക്കാത്തതിനാൽ ലൈസെൻസ് ന് അപേക്ഷിക്കാൻ എനിക്ക് കഴിയുന്നുമില്ല . ഏത് കുടിശ്ശികയും അടയ്ക്കുന്നതിന് ഞാൻ തയ്യാറാണെന്ന് അവരെ അറിയിച്ചിട്ടും അത് എവിടെ അടക്കണമെന്നോ എങ്ങിനെ അടക്കണമെന്നോ പറയുന്നുമില്ല. അദാലത്തിൻറെ വിധി നടപ്പാക്കാതിരിക്കാൻ വേണ്ടി മാത്രം പറയുന്ന കാരണങ്ങൾ ആയി മാത്രം ഇതിനെ ഞാൻ മനസ്സിലാക്കുന്നതിനാൽ പരിഹാര നിവൃത്തിക്കായി ഞാൻ വീണ്ടും ബഹുമാനപ്പെട്ട അദാലത്തിനെ സമീപിക്കുകയാണ്. അടിയന്തിരമായി ടി പ്രശനത്തിൽ ബഹുമാനപ്പെട്ട അദാലത് ഇടപെട്ട് ഒരു നിവൃത്തി ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body: