LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THARAMMAL HOUSE KANNANCHERY KODIYATHUR PO 673602
Brief Description on Grievance:
THE PANCHAYATH INFORMED THAT THE PLACE WHERE THE PERMIT WAS TAKEN AT 76 CENTS,ON THAT 17 CENTS AS REGISTERED WITH THE REGISTRAR OFICE WITH SAME PERMIT IN MY NAME, IT IS NOT POSSIBLE TOGIVE THE HOUSE NUMBER
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 67
Updated on 2025-10-15 11:43:39
ശ്രീ അബ്ദുറഹിമാൻ ടി കെ കൊടപ്പന ഹൌസ് പാറക്കുഴി,കൊടിയത്തൂർ എന്നവർക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ നിന്നും അനുവദിച്ച പെർമ്മിറ്റ് പുതുക്കി മാറ്റി നൽകാത്തത് ആണ് പരാതി . പരാതിക്കാരനെ ടെലിഫോണിലൂടെ ഹിയർ ചെയ്തു. വെർമ്മിറ്റ് പുതുക്കുന്നതിന് ,മാറ്റുന്നതിന് സമർപ്പിച്ച അപേക്ഷയിൽ കോരള പഞ്ചായത്തി രാജ് നിയമം 2019 റൂ8 19(5) പ്രകാരം അംഗീകൃത പ്ലാനിൽ ഉൾപ്പെട്ട പ്ലോട്ടിൻ്റെ ഭാഗം മറ്റേതെങ്കിലും വ്യക്തിക്ക് കൈമാറുകയോ വിൽക്കുകയോ ചെയ്താൽ അനുവദിച്ച പെർമ്മിറ്റ് അസാധുവാകുന്നതാണ്. പെർമ്മിറ്റ് അനുവദിച്ച പ്ലോട്ട് മുഴുവനായും കൈമാറിയിട്ടില്ല എന്നതിനാൽ പെർമ്മിെറ്റ് പുതുക്കി മാറ്റി നൽകാനാവില്ല എന്ന കാരണം വെച്ചാണ് പഞ്ചായത്ത് അപേക്ഷ നിരസിച്ചത്. സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചതിൽ 30.20 ആർസ് സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നതിനാണ് പെർമ്മിറ്റ് അനുവദിച്ചത് . പെർമ്മിറ്റ് മാറ്റി നൽകുന്നതിനുള്ള അപേക്ഷ പരിശോധിച്ചതിൽ കൈമാറിയ സ്ഥലത്തിൻ്റെ അളവ് 6.92 ആർസ് മാത്രമാണുള്ളത്. അദലത്ത് സമിതി പരിശോധിച്ചതിൽ സെക്രട്ടറിയുടെ തീരുമാനം ശരിയാണെന്ന് ബോധ്യപ്പെട്ടു.കേരള പഞ്ചായ്ത്ത് കെട്ടിട നിർമ്മാണ ചട്ടം 19(5) പ്രകാരം അംഗീകൃത പ്ലാനിൽ ഉൾപ്പെട്ട പ്ലോട്ട് മുഴുവനായും കൈമാറ്റം ചെയ്താൽ മാത്രമേ പെർമ്മിറ്റ് പുതുക്കി നൽകുന്നതിനോ മാറ്റി നൽകുന്നതിനോ സാധിക്കുകയുള്ളൂ. ഈ വിഷയത്തിൽ ചട്ടത്തിൽ സർക്കാർ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്ന മുറക്ക പെർമ്മിറ്റ് പുതുക്കി നൽകുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് തീരുമാനിച്ചു.