LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Bindu Saji Kengayil House, Madayikonam.PO, Thrissur - 680712"
Brief Description on Grievance:
NA
Receipt Number Received from Local Body:
Interim Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 69
Updated on 2025-10-21 07:35:15
Resolution No.2 dt. 14-10-2025 9/461.B UA, 9/461.C നമ്പർ കെട്ടിടങ്ങളുടെ ഒക്യൂപ്പെൻസി, റഗുലറൈസേഷൻ ഫയലുകളും കെട്ടിടനമ്പർ, അനധികൃത കെട്ടിട നമ്പർ ഫയലുകളും സഹിതം പൊറത്തിശ്ശേരി സോണൽ സൂപ്രണ്ട് 23-10-2025 തീയതിക്കകം തൃശൂർ ജോയിന്റ് ഡയറക്ടർ കാര്യാലയം ഇന്റേണൽ വിജിലൻസ് വിഭാഗത്തിൽ ഹാജരാകുക.
Final Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 70
Updated on 2026-03-03 14:50:08
Interim advice Resolution No. 1 dt. 27-09-2025 Final advice resolution No. 2 dt. 14-10-2025 അപേക്ഷയുമായി ബന്ധപ്പെട്ട തീരുമാനങ്ങളുടെ പകർപ്പ് ഇരിങ്ങാലക്കുട നഗരസഭ പൊറത്തിശ്ശേരി സോണൽ സൂപ്രണ്ട് ഹാജരാക്കി. അപേക്ഷകൻ ബഹു. സർക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ആയതിന് 11-12-2024 തീയതി നഗരസഭ സെക്രട്ടറി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതായി കാണുന്നു. കരുതലും കൈത്താങ്ങും അദാലത്തിന്റെ 16-12-2024 ലെ തീരുമാനപ്രകാരം പിഴപ്പലിശ ഒഴിവാക്കി നൽകാൻ സർക്കാർ നിർദ്ദേശ പ്രകാരം നടപടി ചെയ്യാൻ സെക്രട്ടറിയോട് നിർദ്ദേശം നൽകി തീരുമാനിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ട് നഗരസഭ സെക്രട്ടറി ബഹു. ജോയിന്റ് ഡയറക്ടറുടെ 8442/2024/F3 കത്തിന് മറുപടിയായി നൽകിയിട്ടുള്ളതാണ്. കൂടാതെ 12-02-2025 ലെ 435/2025/LSGD നമ്പർ സർക്കാർ ഉത്തരവ് പ്രകാരം വസ്തുനികുതി പിഴപ്പലിശ ഒഴിവാക്കി ഉത്തരവ് വന്ന വിവരം നഗരസഭ സെക്രട്ടറി അപേക്ഷകനെ 01-03-2025 തീയതി അറിയിച്ചതായും കാണുന്നു. എന്നാൽ തുക അടവാക്കിയിട്ടില്ല. 1. ശ്രീമതി. ബിന്ദു സജി ഇപ്പോൾ നൽകിയിരിക്കുന്ന പരാതി നഗരസഭയുടെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മുമ്പാകെ അജണ്ടയായി കൊണ്ടുവരുന്നതിനും ടിയാളെ കമ്മിറ്റി മുമ്പാകെ നേരിൽ കേൾക്കാൻ അവസരം ഒരുക്കുന്നതിനും നഗരസഭ സെക്രട്ടറിയോട് ആവശ്യപ്പെടുന്നു. 2. 2013-14 കാലയളവിലെ നികുതി അപേക്ഷകൻ അടവാക്കിയിട്ടുണ്ടെന്ന് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. ആയതിനാൽ അനധികൃതകെട്ടിടങ്ങൾക്ക് ബാധകമായ വസ്തു നികുതി 2014-15 കാലയളവ് മുതൽ സെക്രട്ടറി കണക്കാക്കിയിട്ടുള്ളത് അതത് സമയത്ത് നഗരസഭ കൌണ്സിൽ തീരുമാനിച്ച നിരക്ക് പ്രകാരം തന്നെയാണോയെന്ന് സെക്രട്ടറി പരിശോധിച്ച് ഉറപ്പാക്കി അപേക്ഷകനെ ബോധ്യപ്പെടുത്തേണ്ടതാണ്. 2. കൂടാതെ സർക്കാർ ഉത്തരവ് പ്രകാരമുള്ള പിഴപ്പലിശയുടെ ഇളവ് ടിയാന് അനുവദിക്കേണ്ടതുമാണ്.