LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sri Shakthi, Velamparambu Road, EROOR WEST P O , TRIPUNITHURA, Ernakulam – 682 306, Kerala
Brief Description on Grievance:
എന്റെ വീടിന്റെ ഉടമസ്ഥാവവകാശം മാറ്റുന്നതിനായി (അച്ഛന്റെ പേരില്‍ ആണ് വീടിന്റെ ഉടമസ്ഥ അവകാശം). അച്ഛന് ( K S SIVARAMAKRISHNAN ) 13/12/2006 ല്‍ മരണപ്പെട്ടതാണ്) 28/05/2025 ല്‍ ഞാന്‍ ത്രിപ്പുണിത്തുറ മുന്‍സിപ്പാലിറ്റിയില്‍ അപേക്ഷ കൊടുത്തിരുന്നു.അമ്മയും ഏകമകന് ആയ ഞാനും മാത്രമാണ് നിയമാനുസൃത അവകാശികള്‍. ഉടമസ്ഥാവകാശം മാറ്റുന്നതിന് ആധാരമാക്കാവുന്ന എല്ലാ രേഖകളും അപേക്ഷയോടൊപ്പം ഹാജരാക്കിയെങ്കിലും നിസ്സാര കാരണങ്ങള്‍ പറഞ്ുകൊണ്ട് (അതായത് അറ്റാച്ചു ചെയ്ത രേഖകള്‍ കാണുന്നില്ല എന്നൊക്കെ) അപേക്ഷ പല പ്രാവശ്യം തിരിച്ചയച്ചു. വീണ്ടും റീസബ്മിറ്റ് ചെയ്തുവെങ്കിലും . FAMILY MEMBERSHIP CERTIFICATE ബന്ധുത്വം / അവകാശം തെളിയിക്കുന്ന രേഖ ആയി സ്വീകരിക്കില്ല, ലീഗല്‍ ഹയര്‍ സര്ടിഫികറ്റ് തന്നെ വേണം എന്ന് കാണിച്ചുകൊണ്ട് അപേക്ഷ കെ-സ്മാര്ട്ടില് റിജക്ട് ചെയ്തിരിക്കുകയാണ്. . നടമ വില്ലേജ് ഓഫീസില്‍ നിന്ന് പറയുന്നു FAMILY MEMBERSHIP CERTIFICATE അംഗീകൃത രേഖയായി ഉപയോഗിക്കാം എന്ന്.കൂടാതെ പഞ്ചായത്തുകളില്‍ ഉടമസ്ഥാവവകാശം മാറ്റുന്നതിനായി FAMILY MEMBERSHIP CERTIFICATE ആധാരമാക്കുന്നുണ്ട് എന്നും എനിക്ക് അറിവുണ്ട്. ആയതുകൊണ്ട് FAMILY MEMBERSHIP CERTIFICATE പരിഗണിച്ച് എന്റെ വീടിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കുന്നതിന് തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് അപേക്ഷിച്ചു കൊള്ളുന്നു.
Receipt Number Received from Local Body: