LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CK HOUSE, EYYALA, BENDICHAL, THEKKIL POST, KASARAGOD 7012370933
Brief Description on Grievance:
അനധികൃത നിർമ്മാണം തുടർനടപടി സ്വീകരിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KSGD3 Sub District
Updated by ശ്രീ. സുരേന്ദ്രന് ടി ടി, Internal Vigilance Officer
At Meeting No. 68
Updated on 2025-10-15 13:14:06
യോഗത്തിൽ പരാതിക്കാരൻ ശ്രീ. ഇസ്മായിൽ ബി എ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി (ഇൻ ചാർജ്), സെക്ഷൻ ക്ലർക്ക് എന്നിവർ നേരിട്ട് ഹാജരായി, പരാതിക്ക് ആസ്പദമായ വിഷയത്തിന്മേൽ 17/02/2024 ലെ എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ LSGD/JD/KSD/6323/2023 -C3 നമ്പർ നടപടിക്രമത്തിൽ സൂചിപ്പിച്ചത് പ്രകാരം കെട്ടിട നിർമ്മാണ അനുമതിക്കുള്ള അപേക്ഷ പരിഗണിക്കുമ്പോൾ അതിർത്തി സംബന്ധിച്ച് റവന്യൂ അധികാരികളുടെ വ്യക്തമായ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ആവശ്യത്തിന്മേൽ തഹസീൽദാർ ( ഭൂരേഖ) കാസർഗോഡ് എന്നിവരുടെ 21/07/2025 തീയതിയിലെ മറുപടി കത്ത് പ്രകാരം തെക്കിൽ വില്ലേജിലെ സർവ്വെ നമ്പർ 139/5 ൽ പ്പെട്ട സ്ഥലത്ത് നിലവിൽ ബഹു. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ സർവ്വേ നടപടി സ്വീകരിക്കാൻ നിർവാഹമില്ല എന്ന് അറിയിച്ചിട്ടുണ്ട്. ആയതിനാൽ അനുവദിച്ച പെർമിറ്റ് നിയമാനുസൃതമാണോ എന്നും അതിർത്തി വ്യക്തമാണോ എന്നും സെക്രട്ടറിയും അസിസ്റ്റന്റ് എഞ്ചിനീയറും സംയുക്ത പരിശോധന നടത്തി ഉറപ്പുവരുത്തുകയും, അപാകതകൾ ബോധ്യമാകുന്ന പക്ഷം ആവശ്യമായ രേഖകൾ ഹാജരാക്കി വിശദീകരണം നൽകുന്നതിന് ശ്രീമതി. ഫിറോസ എന്നവർക്ക് 14 ദിവസത്തെ സമയം നൽകുകയും അല്ലാത്ത പക്ഷം കെട്ടിട നിർമ്മാണം നിർത്തിവെക്കുന്നതിന് നോട്ടീസ് നൽകി നിയമാനുസൃത തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.