LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/O U M Moideen Kunhi Ullal Albuquerque House Mangalore 9036621118
Brief Description on Grievance:
United Sea Products എന്ന സ്ഥാപനത്തിന് 2025-26 വര്‍ഷത്തെ ലൈസന്‍സ് പുതുക്കി നല്‍കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KSGD3 Sub District
Updated by ശ്രീ. സുരേന്ദ്രന് ടി ടി, Internal Vigilance Officer
At Meeting No. 68
Updated on 2025-10-15 13:09:29
യോഗത്തിൽ പരാതിക്കാരൻ നേരിട്ടും മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഓൺലൈൻ ആയും ഹാജരായി. ലൈസൻസിനുള്ള റിന്യൂവൽ അപേക്ഷ 1/2/2025 ന് അപേക്ഷിക്കുകയും, 11/2/2025 ന് ഡെലിവറി തീയതി കാണിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സെപ്റ്റംബർ മാസം വരെ ലൈസൻസ് പുതുക്കി നൽകുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല. ആയതിനാൽ പരാതിക്കാരന്റെ സ്ഥാപനം പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ പരിശോധിച്ച് 7 ദിവസത്തിനകം നിയമാനുസൃത തുടർ നടപടി സ്വീകരിച്ച് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. പരാതിക്കാരൻ പഞ്ചായത്ത് ഓഫീസിൽ ബന്ധപ്പെട്ട് ലൈസൻസ് ലഭിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നടപ്പിലാക്കുകയും സ്ഥാപനം പ്രവർത്തിക്കുന്നതിന് ആവശ്യമായ നിയമാനുസൃത രീതികൾ അവലംബിക്കേണ്ടതുമാണ്.