LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Joyikkutty Kanjiravila Puthenveedu, Peringanadu, Mundappalli.PO, Adoor, Pathanamthitta"
Brief Description on Grievance:
encroachment
Receipt Number Received from Local Body:
Interim Advice made by PTA3 Sub District
Updated by Jayaraj B, IVO
At Meeting No. 67
Updated on 2025-10-21 15:40:14
ബഹു തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി മുമ്പാകെ ശ്രീ ജോയിക്കുട്ടി , കാഞ്ഞിരവിള പുത്തൻവീട് , പെരിങ്ങനാട് പി ഒ, സമർപ്പിച്ച രണ്ടു പരാതികളാണ് ഉപജില്ലാ അദാലത്തിൽ പരിഗണിച്ചത്. കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്ത തരത്തിലായിരുന്നു. പരാതികൾ. കൂടാതെ അടൂർ SHO, ബഹു ജില്ലാ കളക്ടർ, എന്നിവർക്കെതിരെയും പരാതിയിൽ ആരോപണങ്ങൾ ഉണ്ട്. ക്രിമിനൽ സ്വഭാവമുളള പരാതികൾ ജീവനക്കാർക്കെതിരെയും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് തേടിയതിൽ പരാതിയിൽ പറഞ്ഞിട്ടുളള ഓഫീസിൽ വച്ച് ടിയാനെതിരെ നടന്നതായ സംഭവങ്ങളൊന്നും യഥാർത്ഥത്തിൽ നടന്നിട്ടില്ലയെന്നും വ്യക്തമായി സൂചിപ്പിച്ചിട്ടുളള ബോട്ടിൽബൂത്ത് സ്ഥാപിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ ആയത് മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റു വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ വിഷയത്തിൽ ഉപജില്ലാ അദാലത്തിൽതുടർ നടപടികൾ സ്വീകരിക്കുവാൻ നിർവ്വാഹമില്ല. പരാതിയിലെ വിഷയങ്ങളിൽ വ്യക്തത വരുത്തുന്നതിനായി ടിയാൻ നൽകിയിട്ടുളള നമ്പരുകളിൽ ഫോൺ മുഖേന ബന്ധപ്പെട്ടിട്ടും പരിധിക്ക് പുറത്താണ് എന്ന മറുപടിയാണ് ലഭ്യമായിട്ടുളളത്. 25/10/2025 നകം ടിയാന് കൂടുതലായി എന്തെങ്കിലും ബോധിപ്പിക്കുവാനുണ്ടെങ്കിൽ ആയതിനു സമയം നൽകി കത്ത് അയച്ചിട്ടുളളതുമാണ്. ഈ സാഹചര്യത്തിൽ പരാതി താത്കാലികമായി തീർപ്പാക്കുന്നു.