LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
chambakassery poovathussery Thriissur
Brief Description on Grievance:
delayed permit for compound wall
Receipt Number Received from Local Body:
Interim Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 68
Updated on 2025-11-19 12:42:26
Resolution No.1 dt. 18-09-2025 ശ്രീ.സനീഷ്, ശ്രീമതി. സാന്ദ്ര എന്നവർ നൽകിയ പരാതിയിൽ അന്നമനടഗ്രാമപഞ്ചായത്തിൽ ടിയാളുകൾ 09-06-2025 തീയതി നൽകിയ ചുറ്റുമതിൽ നിർമ്മാണ അനുമതി അപേക്ഷയിൽ നടപടി സ്വീകരിക്കാതെ കാലതാമസം വരുത്തുവെന്നും അപേക്ഷകർക്ക് യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്നും വാർഡ് മെമ്പർ കൈക്കൂലി ആവശ്യപ്പെട്ടുവെന്നുമാണ് ആരോപിച്ചിട്ടുള്ളത്. പരാതിയിലെ വിഷയവുമായ ബന്ധപ്പെട്ട ഫയൽ, രേഖകൾ പഞ്ചായത്തിലെത്തി പരിശോധിക്കുന്നതിനും അദാലത്ത് കമ്മിറ്റി അംഗങ്ങൾ സ്ഥലപരിശോധന നടത്തുന്നതിനും തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 69
Updated on 2026-02-25 16:41:38
Resolution No.2 dt. 28-11-2025 18-09-2025 ലെ അദാലത്ത് കമ്മിറ്റി തീരമുാനപ്രകാരം അദാലത്ത് കമ്മിറ്റി അംഗങ്ങൾ 12-11-2025 തീയതി അന്നമനട ഗ്രാമപഞ്ചായത്തിൽ ചെന്നു. ബന്ധപ്പെട്ട അപേക്ഷ, ഫയൽ പരിശോധിച്ചു. അപേക്ഷകനായ ശ്രീ. സനീഷ് ശശിയെ ലഭ്യമായ നമ്പറുകളിൽ ബന്ധപ്പെട്ടു. പക്ഷേ ഫോണിൽ ലഭിച്ചില്ല. 8592808166--Switch off, 8714197177--no incoming call facility. പെർമിറ്റ് ലൈസൻസിയായ ശ്രീ. ഹരി എന്നവരെ 9447528767 എന്ന നമ്പറിൽ ബന്ധപ്പെട്ടു. ടിയാന് പറയാനുള്ളത് കേട്ടു. പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് വിശദീകരണം തേടി. കെട്ടിടനിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള ന്യൂനതകൾ നിലനിൽക്കുന്നതിനാൽ അപാകതകൾ പരിഹരിക്കുന്നതിനായി 04-07-2025 തീയതി ഫയൽ ലൈസൻസിക്ക് തിരികെ അയച്ചിട്ടുണ്ടെന്നാണ് സെക്രട്ടറി അറിയിച്ചത്. സെക്രട്ടറിയുടെ മറുപടി ഇത് സഹിതം അറ്റാച്ച് ചെയ്യുന്നു. ഫയൽ തിരികെ ലഭിച്ചിട്ടുണ്ടെന്നും പ്ലോട്ട് സ്കെച്ച് എടുത്തുതരാമെന്ന് അപേക്ഷകനെ അറിയിച്ചിട്ടുണ്ടെന്നുമാണ് ലൈസൻസി മറുപടി നൽകിയത്. ശ്രീ. സനീഷ് ചെമ്പകശ്ശേരി എന്നവരുടെ മതിൽ നിർമ്മാണത്തിനുള്ള അപേക്ഷ 09-06-2025 തീയതി ലഭിച്ചതാണെന്ന് പഞ്ചായത്ത് സെക്രട്ടറി തന്നെ അംഗീകരിക്കുന്നുണ്ട്. എൻജിനീയറിംഗ് വിഭാഗം അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലപരിശോധനയിൽ ന്യൂനതകൾ ഉണ്ടെങ്കിൽ ആയത് യഥാസമയം അപേക്ഷകനെ സെക്രട്ടറി അറിയിക്കേണ്ടതായിരുന്നു. പരിശോധന തീയതി വരെ അപേക്ഷകന് കത്ത് നൽകിയിട്ടില്ലാത്തതാണ്. ആയത് സെക്രട്ടറിയുടെ വീഴ്ചയാണ്. 13-11-2025 തീയതിയാണ് അപേക്ഷകന് സെക്രട്ടറി മറുപടി കത്ത് നൽകിയത്. വിവരാവകാശ അപേക്ഷക്ക് ഇതിനോടകം മറുപടി നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. വാർഡ് മെമ്പറായിരുന്ന ശ്രീ. സുരേഷിനെ ഫോണിൽ ബന്ധപ്പെട്ടു. ടിയാന് പറയാനുള്ളത് കേട്ടു. ടി പ്രദേശത്ത് 2 എസ്.സി. കുടുംബങ്ങൾ ഉൾപ്പെടെ 5 കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നും ടിയാളുകൾക്ക് നടവഴി ഇല്ലെന്നും വഴിക്ക് വേണ്ടി 1 സെന്റ് സ്ഥലമെങ്കിലും വിട്ടുതരാൻ സന്നദ്ധത ഉണ്ടാകണമെന്നുമാണ് ശ്രീ.സനീഷിന്റെ സ്ഥലത്തിന്റെ മുൻ ഉടമസ്ഥനായ ശ്രീ. ദേവസി കിഴക്കിനിയേടത്തിനോട് ആവശ്യപ്പെട്ടിരുന്നതെന്നും മറ്റുള്ള ആരോപണങ്ങൾ തെറ്റാണെന്നും വാർഡ് മെമ്പർ മൊഴി നൽകിയത്. ശ്രീ. സനീഷ് ശശിയുടെ മതിൽ നിർമ്മാണ പെർമിറ്റ് അപേക്ഷ പരിശോധിച്ച് മറുപടി നൽകുന്നതിൽ 5 മാസത്തോളം കാലതാമസം വരുത്തിയതിന് സെക്രട്ടറി വിശദീകരണം നൽകേണ്ടതാണ്. പ്ലാനിലെ ന്യൂനതകൾ പരിഹരിച്ച് അപേക്ഷ സമർപ്പിക്കുന്ന ഉടൻ പരിശോധിച്ച് തുടർനടപടി സ്വീകരിക്കണമെന്നും അപേക്ഷകനെ വിവരം യഥാസമയം അറിയിക്കണമെന്നും പഞ്ചായത്ത് സെക്രട്ടറിയാട് ആവശ്യപ്പെട്ട് തീരുമാനിച്ചു. തത്സഥിതി വിവരങ്ങൾ ശ്രീ.സനീഷിനെ saneeshekm@gmail.com എന്ന ഇ.മെയിൽ വിലാസത്തിൽ ചുവടെ ചേർക്കുംപ്രകാരം 12-11-2025 തീയതി അറിയിച്ചിട്ടുള്ളതാണ്. "Your complaint regarding compound wall permission delay from Annamanada Grama Panchayat received in Portal. An enquiry about relevant file of Panchayat conducted today. We contacted in number 8592808166--Switch off, 8714197177--no incoming call facility. Then contacted with your Licensee Sri. Hari in number 9447528767. He informed that the reason for rejection of your application received as remarks in K Smart to him. A Written reply stating reasons and defects of your application will provide by the Panchayat Secretary soon. Please give the documents instructed by Panchayat secretary."
Attachment - Sub District Final Advice: