LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Anjali P Pavithram Veedu, Perumboyil, Kakkoor.PO, Kozhikode - 673613"
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്‍., Internal Vigilance Officer
At Meeting No. 67
Updated on 2025-09-29 15:38:07
അദാലത്തില്‍ സീനിയർ ക്ലാര്‍ക്ക് ശ്രീ.സജിൻ കെ, ഓവർസിയർ ശ്രീമതി.ഷാനിത കെ എന്നവർ ഹാജരായി. ഫയല്‍, റിപ്പോര്‍ട്ട് പരിശോധിച്ചു. ഫയലിൽ നിയമാനുസൃത നടപടികൾ സ്വീകരിച്ച്റിപ്പോർട്ട് ചെയ്യുന്നതിനും അടുത്ത അദാലത്തില്‍ പരിശേോധിക്കുന്നതിനും നിര്‍ദ്ദേശം നല്കി.
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്‍., Internal Vigilance Officer
At Meeting No. 68
Updated on 2025-12-31 10:54:46
ശ്രീമതി. അഞ്ജലി. പി എന്നവരുടെ കെട്ടിട നിർമ്മാണത്തിന് നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഒക്യുപെൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി ആവശ്യമായ ക്രമവൽക്കരണ ഫീസ് 548 രൂപ അപേക്ഷക അടവാക്കിയിട്ടുണ്ട്. Kerala Building and Other Construction Welfare Board ൽ അടക്കേണ്ട നിർമ്മാണ സെസ്സിന്റെ രശീത് ഹാജരാക്കിയിട്ടില്ലെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ഒക്യുപെൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിലേക്കായി സെസ്സ് അടവാക്കിയ രശീത് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് അറിയിച്ച് അപേക്ഷകക്ക് നിർദ്ദേശം നൽകുന്നതിനും ആയത് ഹാജരാക്കുന്ന പക്ഷം അടിയന്തിരമായി ഒക്യുപെൻസി അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിനും തീരുമാനിച്ചു.