LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വള്ളിക്കാട്ട് വളപ്പില്‍ പുന്നയുര്‍കുളം തൃശൂര്‍
Brief Description on Grievance:
trade license
Receipt Number Received from Local Body:
Final Advice made by TCR2 Sub District
Updated by ശ്രീ ജയരാജന് വി., Internal Vigilance Officer
At Meeting No. 67
Updated on 2025-11-13 21:34:50
പുന്നയൂർകുളം ഗ്രാമ പഞ്ചായത്തിൽ 13ാം വാർഡിൽ ആൽത്തറ-പൊന്നാനി റോഡിൽ പ്രതീഷ് വള്ളിക്കാട്ട് എന്നവരുടെ വീടിന് തൊട്ടടുത്ത് ഗ്ലാസ് കട്ടിംഗ് സ്ഥാപനം നടത്തുന്നത് വഴി ഉണ്ടാകുന്ന ശബ്ദവായു മലിനീകരണത്തെ കുറിച്ചുള്ള പരാതി വായിച്ചു. ടി പരാതിയുടെ അടിസ്ഥാനത്തിൽ ടി സ്ഥാപനം നിർത്തിയതായി പരാതിക്കാരൻ പ്രതീഷ് അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പരാതിയും നടപടികളും Close ചെയ്തതായി തീരുമാനിച്ചു