LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കെ. രാഘവൻ, കുരിക്കൽപുത്തൻവീട്, പുലാശ്ശേരി. പി.ഒ. പിൻ: 679307.
Brief Description on Grievance:
കൊപ്പം ഗ്രാമപഞ്ചായത്തിലെ 7-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന കല്യാണമണ്ഡപത്തിൽ അമിത ശബ്ദത്തിൽ സൌണ്ട് സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിന്റെ ഫലമായുള്ള ശബ്ദമലിനീകരണം, മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അനാസ്ഥ, പഞ്ചായത്ത് അധികൃതരിൽ നിന്ന് സമ്മതം വാങ്ങിക്കാതെയുള്ള എക്സ്റ്റൻഷൻ പ്രവർത്തികളും , പാർക്കിംഗ് സൌകര്യം ഇല്ലാത്തതിനാൽ അയൽവാസിയായ ശ്രീ കെ. രാഘവൻ എന്നവരുടെ വീടിന് മുമ്പിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു മൂലമുള്ള ബുദ്ധിമുട്ട് എന്നിവ സംബന്ധിച്ച് ശ്രീ കെ. രാഘവൻ എന്നവർ സമര്‍പ്പിച്ച പരാതി
Receipt Number Received from Local Body: