LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o Raghavan Nair Perumkarukachirayil Charamangalam, Mayithara P.O Cherthala, Alappuzha
Brief Description on Grievance:
വാണിജ്യ ആവശ്യത്തിനായി നിർമ്മിച്ച കെട്ടിടത്തിന് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ഒക്കുപൻസി ലഭിക്കാത്തിനെ പറ്റിയുള്ള പരാതി സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by ALP2 Sub District
Updated by P P UDAYASIMHAN, INTERNAL VIGILANCE OFFICER
At Meeting No. 65
Updated on 2025-10-25 08:38:02
അദാലത്ത് കമ്മിറ്റി അംഗങ്ങളായ ശ്രീമതി. നിഷ അസി. എക്സി. എന്‍ജിനീയര്‍, രമ്യ.വി, അസി. ടൌണ്‍ പ്ലാനര്‍, പി.പി.ഉദയസിംഹന്‍, ഐ.വി.ഒ , കണ്‍വീനര്‍ എന്നിവരും പഞ്ചായത്ത് സെക്രട്ടറി സെബാസ്റ്റ്യന്‍ റ്റി.എഫ് ഉം പരാതിക്കാരന്റെ പ്രതിനിധിയും ഹാജരായി. പരാതിക്കാരന്റെ കെട്ടിടം സ്വകാര്യ റോഡിനോട് ചേര്‍ന്ന് ചട്ടം 23 ലംഘിച്ചു കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സ്ട്രീറ്റിന്റെ നിര്‍വ്വചനത്തില്‍ സ്വകാര്യ റോഡ് കൂടി വരുന്നതിനാല്‍ ചട്ടങ്ങളില്‍ ഭേതഗതി വരുത്തി മാത്രമേ പരാതിക്ക് പരിഹാരം കാണാന്‍ കഴിയൂ എന്ന് സമിതി വിലയിരുത്തി. സംസ്ഥാന തല അദാലത്തിന്റെ പരിഗണനയ്ക്കു വയ്ക്കാന്‍ ബഹു. മന്ത്രി പരാതിയില്‍ രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ ഈ പരാതി അടുത്ത തലത്തിലുള്ള അദാലത്ത് സമിതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു