LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ammengara House, Tirur
Brief Description on Grievance:
തിരൂർ നഗരസഭ, വാർഡ് നമ്പർ :37, തൃക്കണ്ടിയൂർ വില്ലേജിൽ റി.സ നമ്പർ :214/11-ൽ ഉൾപ്പെട്ട 0 ആർ 97 ച.മീ വിസ്തൃതിയുള്ള ഭൂമിയിൽ ഒരു വാണിജ്യ കെട്ടിടം നിർമിക്കുന്നതിന് 16/11/2019-ന് ഫയൽ നമ്പർ : 158/19 ആയി പെർമിറ്റ് ലഭിച്ചിരുന്നു. ഈ ഭൂമിയുടെ തൊട്ടപ്പുറത്തുള്ള 0 ആർ 86 ച.മീ ഭാര്യ (ഇയ്യാച്ചുമ്മ ) യുടെ സ്ഥലത്തും ഫയൽ നമ്പർ : 157/19 പ്രകാരം പെർമിറ്റ് ലഭിച്ചിരുന്നു. മുനിസിപ്പൽ റൂൾ അനുസരിച്ചു പെർമിറ്റ് പ്രകാരം കെട്ടിടങ്ങളുടെ പണി എകദേശം പൂർത്തീകരിച്ചു. ഈ സമയത്ത് വെച്ചു തൊട്ടടുത്ത പ്ലോട്ടിന്റെ ഉടമ അവരുടെ ഭൂമി അളക്കുകയും അതിൽ ഏകദേശം 0.50 മീറ്ററോളം ഭൂമി ഞങ്ങളുടെ സ്ഥലത്തിലേക് കയറി വന്നു എന്ന കാരണത്താൽ നിർമാണം പൂർത്തികരിച്ച കെട്ടിടങ്ങളുടെ SETBACK-ൽ കുറവ് വരികയും ഈ കാരണം കൊണ്ട് മുനിസിപ്പാലിറ്റി പണി നിർത്തി വെക്കാൻ ഉത്തരവായിട്ടു എന്നത് സംബന്ധിച്ച്.
Receipt Number Received from Local Body: