LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUTHENPURAYIL HOUSE, ALUVA EAST, ALUVA
Brief Description on Grievance:
എൻ്റെ പിതാവ് നൂറുൽ അമീൻ പി എ യുടെ പേരിൽ കീഴ്മാട് പഞ്ചായത്ത് PERMIT NO : BA (64703)/ 2021. പ്രകാരം ഞാനും എൻ്റെ സഹോദരനും കൂടി 2 അപാർട്മെൻറ് പോലെ മുകളിലും താഴെയും ആയി വീട് ഫ്രണ്ട് പോർഷനിൽ 750 SQ FT അടുത്ത് വരുന്ന 5 ഷെഡ് ഷട്ടറുകളായി കൊമേർഷ്യൽ ബിൽഡിങ്ങും നിർമ്മാണം തുടങ്ങി. അതിൽ 1ST ഫ്ലോർ കോൺക്രീറ്റിനോട് അടുത്ത സമയത്ത് പിതാവ് മരണപ്പെടുകയും പിറ്റേ ദിവസം ഞങ്ങളുടെ വസ്തുവിനോട് ചേർന്ന് കിടക്കുന്ന പഞ്ചായത്ത് വക വസ്തു അലക്കുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് കൈപ്പറ്റുകയും ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ സ്ഥലം അളക്കുകയും ചെയ്യുകയുണ്ടായി. അളന്നപ്പോൾ ഞങ്ങളുടെ വസ്തുവിലേക്ക് പഞ്ചായത്ത് വക വസ്തു ത്രികോണ ആകൃതിയിൽപഞ്ചായത്ത് സ്ഥലം (SQ FT : 0.0490 ) കേറി കിടപ്പുണ്ട് എന്ന് അവകാശപ്പെട്ടുകൊണ്ട് കുറ്റി അടിക്കുകയും ചെയ്തു. തുടർന്ന് വന്ന നോട്ടീസിൽ സ്ഥല അളവുമായി ബന്ധപ്പെട്ട് ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കാൻ പറഞ്ഞു അറിയിച്ചിട്ടും നടപടികൾ സ്വീകരിച്ചു പരിഹാരം ആക്കുവാൻ സാധിച്ചിട്ടില്ല ആയതിനാൽ ബഹുമാനപ്പെട്ട മന്ത്രി സിറ്റിസൺ അദാലത്തിൽ വെച്ചു പരിഗണിച്ചു മാനുഷിക പരിഗണന കൊണ്ട് കെട്ടിടത്തിന് നമ്പർ ഇട്ട് നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് അങ്ങയോട് താഴ്മയായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Interim Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 65
Updated on 2025-09-19 10:51:40
Site inspection needed.TO next sitting
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 66
Updated on 2025-10-13 15:18:11
9-3-21ലെ BA -64703/2021 നമ്പർ പെർമിറ്റ് പ്രകാരം നിർമാണം നടത്തിയ കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നില്ല എന്നാണ് പരാതി .പഞ്ചായത്തിൽ നിന്നും അപേക്ഷകന് നൽകിയ കത്തിലെ അപാകതകൾ പരിഹരിച്ചതായി അറിയിച്ചു .പെർമിറ്റ് ഭൂമിയോടു ചേർന്ന പുറമ്പോക്ക് സ്ഥലത്തേക്ക് കയ്യേറ്റമുണ്ടെന്നു ആരോപിക്കുന്ന പരാതിയിൽ താലൂക് സർവേയർ നടത്തിയ അളവെടുപ്പിൽ കയ്യേറ്റമുണ്ടെന്നു തെളിഞ്ഞതിനെ തുടർന്ന് 0.21 ആർ സ്ഥലം സ്ഥലത്തിന്റെ മുൻ ഉടമയുടെ പേർക്ക് തഹസിൽദാർ പതിച്ചു നൽകിയിട്ടുണ്ട് .ഈ സ്ഥലം പെർമിറ്റ് ഉടമയുടെ അനന്തരാവകാശികൾക്ക് കൈമാറി ലഭിച്ചാൽ മാത്രമേ കെട്ടിടത്തിന് ആവശ്യമായ സെറ്റ് ബാക്കുകൾ ലഭിക്കുകയുള്ളൂ .കെട്ടിടം നിൽക്കുന്ന സ്ഥലത്തിന്റെ അളവുകളിലും സർവ്വേ നമ്പറുകളിലും വ്യത്യാസം വന്നിട്ടുള്ള സാഹചര്യത്തിൽ കെട്ടിടം ക്രമവൽക്കരിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ .ആയത് പ്രകാരം അധികമായി ലഭിച്ച ഭൂമി ആധാരം ചെയ്തു വാങ്ങുന്നത്തിനും അപ്രകാരം ലഭിച്ചു കെട്ടിടം ക്രമവത്കരിക്കുന്നതിനും അപേക്ഷകനോട് നിർദേശിച്ചു തീരുമാനിച്ചു