LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Karuppamveettil house Pazhuvil West Chazhoor 9847737387
Brief Description on Grievance:
27-01-2025 തീയതി നൽകിയ പെർമിറ്റ് അപേക്ഷയാണ്. പഞ്ചായത്ത് അറിയിച്ച ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കുകയും പെർമിറ്റ് നൽകാമെന്ന് അസിസ്റ്റന്റ് എൻജിനീയർ 29-03-2025 തീയതി അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഐ.വി.ഒ. പഞ്ചായത്തിൽ നടത്തിയ 18-08-2025 തീയതിയിലെ റഗുലർ ഇൻസ്പെക്ഷൻ സമയത്തും പെർമിറ്റ് നൽകിയിട്ടില്ലെന്ന് കണ്ടു. 5 മാസത്തിനടുത്ത് കാലതാമസം വരുത്തിയിരിക്കുന്നു.
Receipt Number Received from Local Body:
Interim Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 65
Updated on 2025-09-27 06:44:05
പെർമിറ്റ് ഉടൻ സാങ്ഷൻ ചെയ്യുന്നതിനും കാലതാമസം വരുത്തിയതിന് സെക്രട്ടറിയിൽ നിന്ന് വിശദീകരണം തേടുന്നതിനും തീരുമാനിച്ചു.
Final Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 66
Updated on 2026-02-23 12:35:59
Resolution No.1 dt. 08-09-2025 പെർമിറ്റ് 19-08-2025 തീയതി നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സെക്ഷൻ മാറ്റം മൂലം അപേക്ഷ ശ്രദ്ധയിൽപ്പെടാതെ പോയതിനാലാണ് കാലതാമസം വന്നതെന്ന് സെക്രട്ടറി അറിയിച്ചു.