LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
P.S Sasidharan Sariga pablic school Thennilapuram Kavasseri
Brief Description on Grievance:
Secretary have not been issued occupancy certificate saying that the abeting road is a notified road Applicant's argument is that road is not notified and he has not obtained fitness certificate for the school building
Receipt Number Received from Local Body:
Interim Advice made by PKD4 Sub District
Updated by ഫോർബി ഇ ജെ, Internal Vigilance Officer
At Meeting No.
Updated on 2023-06-03 12:09:17
As per the request of the applicant the file is adjourned to the next sitting for producing the further documents
Escalated made by PKD4 Sub District
Updated by ഫോർബി ഇ ജെ, Internal Vigilance Officer
At Meeting No. 3
Updated on 2023-06-27 13:05:43
കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ തെന്നിലാപുരം സരിക സ്കൂൾ കെട്ടിടം ,കെട്ടിടനിർമ്മാണച്ചട്ടം ലംഘിച്ചിട്ടുള്ളതിനാൽ പഞ്ചായത്ത് നമ്പർ അനുവദിക്കുന്നില്ല എന്ന് നിയുക്ത സ്കൂൾ മാനേജർ പരാതിപ്പെട്ടിട്ടുള്ളതാണ് .സെക്രട്ടറി അറിയിച്ചപ്രകാരം കെട്ടിടം 220ബി ,കെ .പി .ബി .ആർ 2019 റൂൾ 26 [4 ]എന്നീ ചട്ടങ്ങൾ സെക്രട്ടറി അറിയിച്ചിട്ടുള്ളതും നേരിട്ടുള്ള പരിശോധനയിൽ ചട്ടലംഘനങ്ങൾ ബോധ്യപ്പെട്ടിട്ടുള്ളതുമാണ് . എന്നാൽ റോഡ് വികസനത്തിന് സ്കൂൾ സ്ഥലം വിട്ടുനല്കിയിട്ടുള്ളതിനാലും റോഡ് നിയമാനുസൃതം നോട്ടിഫൈ ചെയ്തിട്ടില്ലാത്തതിനാലും കെട്ടിടത്തിന് 220 ബി ബാധകമല്ലെന്നും ആയതുസംബന്ധിച്ച് കേസ് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അപേക്ഷകൻ അറിയിച്ചിട്ടുള്ളതുമാണ് 220 ബി ഇളവു നൽകുന്നതിന് ഈ സമിതിക്കു അധികാരമില്ലാത്തതിനാലും കേസ് ബഹു ;ഹൈക്കോടതിയുടെ പരിഗണനയിലായതിനാലും തുടർ നടപടിയെടുക്കാൻ സമിതിക്കു കഴിയാത്തതിനാൽ അപേക്ഷകന്റെ ആവശ്യപ്രകാരം ജില്ലാ സമിതിക്കു കൈമാറുന്നതിന് തീരുമാനിച്ചു
Interim Advice made by Palakkad District
Updated by Jalaja C, Assistant Director
At Meeting No. 4
Updated on 2023-07-07 11:04:40
to receive more documents from gramapanchayat.this matter is under the consideration of Hon"bleHigh court
Final Advice made by Palakkad District
Updated by Jalaja C, Assistant Director
At Meeting No. 5
Updated on 2023-10-16 14:31:54
Attachment - District Final Advice:
Final Advice Verification made by Palakkad District
Updated by Jalaja C, Assistant Director
At Meeting No. 2
Updated on 2023-10-16 14:42:55