LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KEYATT NEST
Brief Description on Grievance:
OWNERSHIP CHANGE
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 65
Updated on 2025-09-15 21:53:19
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ എൽഡി ക്ലർക്ക് ശ്രീ അഷ്റഫ് അദാലത്ത് സമിതി മുമ്പാകെ നേരിട്ട് ഹാജരായി. താഴെപ്പറയുന്ന കെ-സ്മാർട്ട് ഫയലുകളിൽ സമയബന്ധിതമായി സേവനം നൽകാത്തതിനാലാണ് അദ്ദേഹത്തെ അദാലത്ത് സമിതിക്ക് മുമ്പാകെ വിളിപ്പിച്ചിട്ടുള്ളത്. കെ-സ്മാർട്ട് ഫയൽ നമ്പർ 40099120250326163653801 - രാജേഷ്. ഫയൽ ജെസി 2 സെക്ഷൻ ചുമതലയിൽ വരുന്നതല്ല. ജെസി3 സെക്ഷനാണ് നടപടി സ്വീകരിക്കേണ്ടത്. കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ജമമാറ്റം സംബന്ധിച്ച് സേവനം നൽകുന്നത് വൈകുന്നുണ്ട് എന്ന് ബോധ്യപ്പെട്ടതിനാലാണ് 5 കേസുകൾ അദാലത്ത് സമിതിയിൽ പരിഗണിച്ചത്. നടപടിക്രമങ്ങൾ വൈകിപ്പിച്ചതിന് താഴെപ്പറയുന്ന കാരണങ്ങളാണ് ക്ലാർക്ക് ബോധിപ്പിച്ചത്. 1. മതിയായ രേഖകൾ ഇല്ലാതെയാണ് അപേക്ഷകൾ സമർപ്പിക്കുന്നത് 2. ഫയൽ നടപടിക്രമങ്ങളുടെ ഭാഗമായി ഓ ടി പി ലഭിക്കുന്നത് അപേക്ഷകർ സ്ഥലത്തില്ലാത്തതുകാരണം കാലതാമസം നേരിടുന്നു. 3. തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ജോലിയിൽ ആയതിനാൽ. മേൽ വിശദീകരണം തൃപ്തികരമാണെന്ന് മനസ്സിലായതിനാൽ ഭാവിയിൽ സേവനം നൽകേണ്ട ഫയലുകളിൽ സമയപരിധി പാലിച്ചു തന്നെ സേവനം നൽകണമെന്ന് നിർദ്ദേശിച്ചു മറ്റ് ജീവനക്കാരുടെ 11/09/2025 തിയ്യതിയിൽ ഗ്രാമപഞ്ചായത്തിൽ നേരിട്ട് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 66
Updated on 2025-09-27 10:07:27
Solved