LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vijayan KC, Ananthu Bhavan, Bharathannur.PO, TVM -
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Interim Advice made by TVPM2 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 64
Updated on 2025-09-10 13:15:24
വിശദമായി പരിശോധിച്ച് തീരുമാനിക്കുന്നതിനായി അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by TVPM2 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 65
Updated on 2025-10-17 12:28:34
പാങ്ങോട് ഗ്രാമ പഞ്ചായത്തിൽ ഭരതന്നൂർ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം നേരിൽ പരിശോധിച്ചു. പരാതിക്കാരനും ഹാജരായിരുന്നു. ഒരു സെൻറ് സ്ഥലത്ത് നിർമ്മിച്ചിട്ടുള്ള ഈ കെട്ടിടം PWD റോഡിനോട് ചേർന്നാണ് പണ്തിട്ടുള്ളത്. റോഡിൽ നിന്നും ഒന്നര മീറ്ററിൽ കുറവ് മാത്രമേയുള്ളു. കോട്ടിടത്തിന്റെ ഒരു വശത്തും നിയമാനുസൃത സെറ്റ് ബാക്ക് ഇല്ല. നിലവിലെ അവസഥയിൽ ഈ കെട്ടിടം നംപരിട്ട് നൽകാൻ കഴിയില്ല. ആയതിനാൽ അപേക്ഷയിൽ തുടർ നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന വിവരം അപേകേഷ കനെ അറിയിക്കാൻ പാങ്ങോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി പരാതി തീർപ്പാക്കുന്നു.