LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THEROTH VEETTIL CHITTADI PALAKKODE PO 670305
Brief Description on Grievance:
കെട്ടിട നമ്പർ ഒഴിവായത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 72
Updated on 2025-08-08 12:30:55
വിശദമായ സ്ഥലപരിശോധനയും രേഖകളുടെ പരിശോധനയും ആവശ്യമായതിനാല്‍ അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 73
Updated on 2025-08-21 14:59:44
നിലവിൽ 10/111 കെട്ടിടം ഉൾപ്പെടുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ സഹിതം പരാതിക്കാരനോട് ഗ്രാമപഞ്ചായത്തിൽ അസസ്സ്മെന്റ് രജിസ്റ്ററിൽ വന്ന പിശക് തിരുത്തുന്നതിന് അപേക്ഷിക്കുന്നതിനും അപേക്ഷ ലഭിക്കുന്ന മുറക്ക് രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ട് അപേക്ഷയിൽ തുടർനടപടികൾ കൈക്കൊള്ളുന്നതിന് സെക്രട്ടറിയോടും നിർദ്ദേശിച്ചു തീരുമാനിച്ചു