LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vadakkumuri Kannadi
Brief Description on Grievance:
കണ്ണാടി വടക്കുമുറി നാഷണൽ ഹൈവേയ്ക്ക് സമീപം പ്രവർത്തിക്കുന്ന ടേസ്ററ് ആന്റ് ബ്ലെന്റ്സ് റെസ്റ്റോറന്റ് എന്ന കുടുംബശ്രീ സംരഭം പ്രവർത്തിക്കുന്ന കെട്ടിടത്തിന് നമ്പർ ലഭ്യമായില്ലെന്നത് സംബന്ധിച്ച ടി അപേക്ഷ. നിലവിൽ ഉപജില്ല/ജില്ലാ അദാലത്ത് സമിതികൾ പരിഗണിച്ച് തീർപ്പ് കൽപ്പിച്ചിട്ടുള്ളതാണ്. കരുതലും കൈത്താങ്ങും പാലക്കാട് താലൂക്ക്തല അദാലത്തിൽ, കണ്ണാടി വടക്കുമുറി നാഷണൽ ഹൈവേയ്ക്ക് സമീപം പ്രവർത്തിക്കുന്ന ടേസ്ററ് ആന്റ് ബ്ലെന്റ്സ് റെസ്റ്റോറന്റ് എന്ന കുടുംബശ്രീ സംരഭം പ്രവർത്തിക്കുന്ന കെട്ടിടത്തിന് നമ്പർ ലഭ്യമായില്ലെന്നത് സംബന്ധിച്ച് ടി സംരഭത്തിന്റെ സെക്രട്ടറിയും കണ്ണാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വൈസ് ചെയർപേഴ്സണുമായ ശ്രീമതി.ദേവകി എന്നവർ പരാതി സമർപ്പിക്കുകയും ആയതിൽ “പരിശോധിച്ച് ആവശ്യമായ നിർദ്ദേശം പഞ്ചായത്തിന് നൽകുക” എന്ന് ബഹു.തസ്വഭവ വകുപ്പ് മന്ത്രി, തസ്വഭവ എക്സിക്യൂട്ടീവ് എഞ്ചിനിയറോട് നിർദ്ദേശിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ, എക്സിക്യൂട്ടീവ് എഞ്ചിനിയർ കണ്ണാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതാണ്. ആയത് പ്രകാരം തസ്വഭവ എക്സിക്യൂട്ടീവ് എഞ്ചിനിയർ അംഗമായിട്ടുള്ള ജില്ലാ അദാലത്ത് സമിതി ടി അപേക്ഷ പരിഗണിക്കുകയും സർക്കാർ തീരുമാനം ആവശ്യമായ വിഷയമാണെന്ന് കണ്ടെത്തിയതിനാൽ ആയതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിക്കുകയും അപേക്ഷയും അനുബന്ധങ്ങളും ബഹു.പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചു നൽകിയിട്ടുള്ളതുമാണ്. ആയത് പോർട്ടൽ മുഖേന ലഭ്യമാക്കുന്നതിന് ബഹു.പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് നിർദ്ദേശിച്ച സാഹചര്യത്തിൽ ടി അപേക്ഷയും അനുബന്ധങ്ങളും പോർട്ടലിൽ ഉൾപ്പെടുത്തുന്നു.
Receipt Number Received from Local Body:
Escalated made by PKD4 Sub District
Updated by DIVYA KUNJUNNI, Internal Vigilance Officer
At Meeting No. 64
Updated on 2025-08-07 15:12:59
നിലവില്‍ ടി വിഷയം സംബന്ധിച്ച ഫയല്‍ ( ഹാര്‍ഡ് കോപ്പി ) സ്റ്റേറ്റ് ലെവ്ല് കമ്മിറ്റിയുടെ പരിധിയില്‍ ഉള്ളതിനാലും ,ആയത് പോര്‍ട്ടല്‍ മുഖേന ലഭ്യമാക്കുന്നതിന് നിര്ദ്ദേശിച്ചിട്ടുളളതായും അറിയിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ എസ്കലേറ്റ് ചെയ്യുന്നു.
Escalated made by Palakkad District
Updated by Jalaja C, Assistant Director
At Meeting No. 42
Updated on 2025-08-15 10:08:19
നിലവില്‍ ടി വിഷയം സംബന്ധിച്ച ഫയല്‍ ( ഹാര്‍ഡ് കോപ്പി ) സ്റ്റേറ്റ് ലെവ്ല് കമ്മിറ്റിയുടെ പരിധിയില്‍ ഉള്ളതിനാലും ,ആയത് പോര്‍ട്ടല്‍ മുഖേന ലഭ്യമാക്കുന്നതിന് നിര്ദ്ദേശിച്ചിട്ടുളളതിന്റെ അടിസ്ഥാനത്തിലും ഫയല്‍ എസ്കലേറ്റ് ചെയ്യുന്നു.
Attachment - District Escalated: