LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kulathumkal, Valiyakunnam, Kerala
Brief Description on Grievance:
I have been finished the building on 2014 but i couldn't fix the first floor shutter due to insufficient fund. So the panchayath didn't give the building number for first floor (4 rooms). Now i finished the shutter work and approach to the panchayath official for numbering the same 4 rooms. but they refuse to give the number and saying according to some construction rules changes after 2014.
Receipt Number Received from Local Body:
Final Advice made by PTA1 Sub District
Updated by കെ.സി.സുരേഷ് കുമാർ, Internal Vigilance Officer
At Meeting No. 64
Updated on 2025-11-15 13:37:27
ശ്രീ സതീഷ്കുമാർ , കുളത്തുങ്കൽ വീട്, വെളളയിൽ പി ഒ, എന്നയാൾ ഉപജില്ലാ അദാലത്ത് സമിതി മുമ്പാകെ സമർപ്പിച്ച പരാതി അദാലത്ത് സമിതി പരിശോധിക്കുകയും പരാതിക്കാരന്റെ സാന്നിദ്ധ്യത്തിൽ . ഉപജില്ലാ അദാലത്ത് സമിതി കൺവീനർ, അംഗമായ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ, കൊറ്റനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി , കൊറ്റനാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ,എന്നിവർ സൈറ്റ് സന്ദർശിക്കുകയുണ്ടായി. ടിയാൻ ചാലാപ്പള്ളി ജംഗ്ഷനിൽ നിർമ്മിച്ചിട്ടുളള വാണിജ്യാവശ്യത്തിനുളള കെട്ടിടം ടിയാന്റെ ഉടമസ്ഥതയിലുളള സ്ഥലത്ത് പൂർണമായും മേൽക്കൂരയോടുകൂടി ഉൾക്കൊണ്ടു നിൽക്കുന്നതായും , യാതൊരു സ്ഥലവും സെറ്റ്ബാക്കായി മാറ്റി വച്ചിട്ടില്ലെന്നും KPBR 2019 ചട്ടം 26 ടേബിൾ 4 ന് വിരുദ്ധമായിട്ടാണ് കെട്ടിടം നിർമ്മിച്ചിട്ടുളളതെന്നും , കവറേജ്, FSI എന്നിവ പാലിച്ചിട്ടില്ലെന്നും , നിയമാനുസൃതമുളള പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും KPR ആക്ട് സെക്ഷൻ 220 (B)പ്രകാരമുളള ദൂരപരിധി പാലിച്ചിട്ടല്ല നിർമ്മാണം നടത്തിയിട്ടുളളതെന്നും പരിശോധനയിൽ കണ്ടെത്തുകയുണ്ടായി. നിലവിലുളള സാഹചര്യത്തിൽ ടി കെട്ടിടത്തിന്റെ നിർമ്മാണം അനധികൃതമാണ്. കെട്ടിടത്തിന്റെ നിർമ്മാണം നിയമാനുസൃതം ക്രമപ്പെടുത്തി അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് മാത്രം അധികൃത കെട്ടിട നമ്പർ നൽകുന്നതിന് സെക്രട്ടറി തുടർ നടപടി സ്വീകരിക്കേണ്ടതാണ്. അനധികൃത കെട്ടിടം എന്ന നിലയിൽ സ്വീകരിക്കേണ്ട നിയമാനുസൃത നടപടികൾ സെക്രട്ടറി തുടരേണ്ടതാണ്.