LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VAZHAPANADI , PUNCHAVAYAL PO PAKKANAM 686513
Brief Description on Grievance:
THIS IS A SHOP ROOM NUMBERD 8/425 THAT HAS BEEN OPERATING AS A GROCERY STORE FOR THE PAST 25 YEARS, A LICENCE WAS ISSUED LAST YEAR AND EVEN IN PREVIOUS YEARS, A LICENCE HAD BEEN GRANTED. HOWEVER, FOR THE YEAR 2025-26, DEPSITE APPLYING,THE AUTHORITIES ARE NOW REFUSING TO ISSUE THE LICENCE CITING VARIOUS THEY ARE DEMANDING THAT I PAY OR BRIDE SOMEONE TO GET IT.
Receipt Number Received from Local Body:
Final Advice made by KTM4 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 64
Updated on 2025-11-01 16:10:18
എരുമേലി ഗ്രാമപഞ്ചായത്ത് 8-ാം വാർഡിൽ പാക്കാനം പാലത്തിനോട് ചേർന്ന് നിർമ്മിച്ച കെട്ടിടത്തിന് കെട്ടിട നമ്പർ ലഭിക്കാത്തതിനാൽ ലൈസൻസ് ലഭിക്കുന്നില്ല എന്നതാണ് പരാതി. ടി സ്ഥലത്തു തോട് പുറമ്പോക്കു കയ്യേറി നിർമ്മാണം നടത്തിയതായ പരാതിയിൽ പഞ്ചായത്തിൻറെ ആവശ്യപ്രകാരം താലൂക് സർവേയർ മുഖേന സ്ഥലം അളന്നിട്ടുള്ളതാണ്.എരുമേലി വടക്ക് വില്ലേജിൽ ബ്ലോക്ക് നമ്പർ-26-ൽ റീസർവ്വേ 318 പാർട്ടിൽ ഉൾപ്പെട്ട് വരുന്നതും, എരുമേലി തെക്ക് വില്ലേജിൽ ബ്ലോക്ക് നമ്പർ 29-ൽ റീസർവ്വേ 1 -ൽ ഉൾപ്പെട്ട് വരുന്നതുമായ ടി തോടിന്റെ F.M.B(Field Measurment Book) പ്രസ്തുത വില്ലേജുകളിൽ ലഭ്യമല്ലായെന്നും, ആയതിനാൽ പുറമ്പോക്ക് തിട്ടപ്പെടുത്താനാവുന്നില്ല എന്നും തഹസിൽദാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടി കെട്ടിടം ശ്രീമതി ജീന ജോമോൻ വാഴപ്പനടിയിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്. 8/425 നമ്പരായി നിലവിലുണ്ടായിരുന്ന കെട്ടിടം പ്രളയത്തിൽ നശിച്ചു പോയിരുന്നതിനാൽ ഭാഗികമായി പുനർ നിർമിച്ചതാണെന്നാണ് അറിയാൻ കഴിഞ്ഞത്. ടി നിർമ്മാണത്തിൽ ചട്ട ലംഘനം ഉള്ളതായും പുറമ്പോക്കു കയ്യേറ്റം ഉള്ളതായും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . പരാതിക്കാരൻ അദാലത്തിൽ ഹാജരായില്ല. ആയതിനാൽ KPBR ചട്ടം 50 ലെ വ്യവസ്ഥകൾ പാലിച്ചു സ്ഥലമുടമയുടെ കൈവശഭൂമിക്കനുസൃതമായി കെട്ടിടം റെഗുലറൈസ് ചെയ്യാൻ സാധിക്കുമോ എന്നും അല്ലാത്ത പക്ഷം 2024 ലെ അനധികൃത നിർമ്മാണങ്ങളുടെ ക്രമവൽക്കരണ ചട്ടങ്ങൾ പ്രകാരം ക്രമവൽക്കരിക്കാൻ കഴിയുമോ എന്നുള്ളതും സെക്രട്ടറി പരിശോധിക്കേണ്ടതും ടി വിവരം അപേക്ഷകനെ അറിയിച്ചു ആവശ്യമായ തുടർ നടപടി സ്വീകരിക്കേണ്ടതുമാണ് .