LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
unknown
Brief Description on Grievance:
പട്ടാമ്പി നഗരസഭയുടെ മതിലിനോട് ചേർന്ന് നടക്കുന്ന കെട്ടിട നിർമ്മാണത്തെക്കുറിച്ച് പരാതി ഇ- മെയില്‍ സന്ദേശം ലഭിച്ചിട്ടുണ്ട് . ഈ നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് നടക്കുന്നതെന്നാണെന്നും നഗരസഭയിൽ നിന്ന് ഇതിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും സൂചിപ്പിക്കുന്നു . ഈ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവെക്കാനും അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിച്ചുമാറ്റാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടാതെ, ഈ നിർമ്മാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകണം എന്നും ഇ- മെയില്‍ സൂചിപ്പിക്കുന്നു
Receipt Number Received from Local Body: