LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOCHUVILA VEEDU PAKALKURI P O PALLICKAL
Brief Description on Grievance:
UNAUTHORISED CONSTRUCTION COMPLAINT
Receipt Number Received from Local Body:
Final Advice made by TVPM1 Sub District
Updated by ShajiKumar S O, Internal Vigilance Officer
At Meeting No. 64
Updated on 2025-12-18 16:06:25
അദാലത്ത് സമതിയുടെ തീരുമാന പ്രകാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി. എഞ്ചിനീയര്‍ എന്നിവരോടൊപ്പം സംയുക്ത സ്ഥലപരിശോധന നടത്തുകയുണ്ടായി. സ്ഥലപരിശോധനയില്‍ പള്ളിക്കല്‍ വില്ലേജില്‍ പകല്‍ക്കുറി ജംഗ്ഷനില്‍ നിന്നും പരാതി കക്ഷിയുടെ വീട്ടിലേക്ക് പോകുന്നതിനായി വഴി നിലവിലുള്ളതായി കാണുന്നു. വില്ലേജ് രേഖകള്‍ പരിശോധിച്ചതില്‍ പള്ളിക്കല്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 26-ല്‍ റീസര്‍വ്വേ നമ്പര്‍ 15/8-ല്‍ ഉള്‍പ്പെടുന്ന 5.65 ആര് വസ്തു സര്‍ക്കാര്‍ വഴിയായി കാണുന്നു. വഴിയുടെ വീതി കൃത്യമായി അളന്ന് തിട്ടപ്പെടുന്നതിന് അതിര്‍ത്തി കല്ലുകള്‍ വ്യക്തമല്ലാത്തതാണ്. വീതി അളന്ന് തിട്ടപ്പെടുത്തിയാല്‍ മാത്രമെ കൈയ്യേറ്റം നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകുകയുള്ളു. പഞ്ചായത്ത്, റവന്യു ഡിപ്പാര്‍ട്ട് മെന്റുകള്‍ സംയുക്ത പരിശോധന നടത്തി പൊതുവഴിയാണെന്ന് ബോധ്യപ്പെടുന്ന പക്ഷം ആസ്തി രജിസ്റ്ററില്‍ ചേര്‍ത്ത് തുടര്‍ നടപടി സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു.