LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
P C H house,Cherukode
Brief Description on Grievance:
Building Number Reg.
Receipt Number Received from Local Body:
Interim Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 18
Updated on 2023-12-31 14:16:31
കെട്ടിട നിർമ്മാണ ചട്ടപ്രകാരമുള്ള സെറ്റ്ബാക്ക്, പാർക്കിംഗ് എന്നിവ ലഭ്യമല്ലെന്നും 60സെ.മീ. പ്രൊജക്ഷൻസ് ഉണ്ടെന്നും സെക്രട്ടറി അറിയിച്ചു. താൻ കെട്ടിടം 1991ൽ നിർമ്മിച്ചിട്ടുള്ളതാണെന്നും എന്നാൽ പഞ്ചായത്ത് രേഖകളിൽ 2009 വർത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും താമസിക്കുന്നവർ വളരെ പാവപ്പെട്ടവരാണെന്നും, പ്രവാസിയായ തൻറെ ഏക വരുമാന മാർഗ്ഗമാണെന്നും അപേക്ഷകനും അറിയിച്ചു. കെട്ടിട നിർമ്മാണ ചട്ട ലംഘനങ്ങൾ നിലനിൽക്കുന്നതിനാലും 2000ന് മുമ്പ് നിർമ്മിച്ചതാണെന്നുള്ള രേഖ അപേക്ഷകൻറേയോ, ഗ്രാമപഞ്ചായത്തിലോ ലഭ്യമല്ലാത്തതിനാലും ഒന്നു കൂടി വിശദമായി പരിശോധിച്ച് തീരുമാനിക്കുന്നതിനായി അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-01-30 12:52:43
30.12.23 ലെ ഉപജില്ലാ അദാലത്ത് സമിതിയുടെ 16-ാം നമ്പർ തീരുമാന പ്രകാരം അസിസ്റ്റൻറ് ടൌൺപ്ലാനറോടൊന്നിച്ച് സ്ഥലം സന്ദർശിച്ചു. പരിശോധനയിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് ചെയ്ത അപാകതകൾ നില നിൽക്കുന്നതായി ബോധ്യപ്പെട്ടു. കെട്ടിടത്തിൻറെ ഇടത് വശം (സ്കൂളിൻറെ വശം) 60 സെൻറിമീറ്റർ സെറ്റ് ബാക്ക് ലഭ്യമാക്കുന്നതിനും, വലത് വശം, പിൻവശം സ്ഥലമുടമകളിൽ നിന്നും സമ്മതപത്രം ലഭ്യമാക്കുന്നതിനും, പിൻവശം തുറക്കലുകൾ ഒഴിവാക്കുന്നതിനും, കെട്ടിടത്തിലേക്ക് വാഹനം പ്രവേശിക്കുന്നതിനുതകുന്ന വിധം അതിർത്തി കെട്ടി വേർതിരിക്കുന്നതിനും അപേക്ഷകന് അറിയിപ്പ് നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 20
Updated on 2024-02-14 10:21:35
Intimation sent to the applicant