LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
T. Ramakrishnan Lakshmi Nilayam Behind Vengeri Temple Ottappalam 679101
Brief Description on Grievance:
ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് കെട്ടിട നിര്മാണവുമായി ബന്ധപ്പെട്ട് അധികമാണ്ണ് നീക്കം ചെയ്ത വിഷയം
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by VIJAYAN M, Internal Vigilance Officer
At Meeting No. 63
Updated on 2025-11-01 11:03:58
അദാലത്ത് ഉപജില്ലാ സമിതിയിൽ ശ്രീ.ടി.രാമകൃഷ്ണൻ, ലക്ഷ്മി നിലയം, ഒറ്റപ്പാലം എന്നവർ സമർപ്പിച്ച പരാതി (Docket Number: BPPKD30830000020) അദാലത്ത് ഉപജില്ലാ സമിതി പരിഗണിച്ചു. വിവരാവകാശ നിയമം 2005 പ്രകാരം അപേക്ഷകൻ പഞ്ചായത്തിൽ നൽകിയ അപേക്ഷയിൽ ആക്ഷേപമുള്ള പക്ഷം അപേക്ഷകന് ഒന്നാം അപ്പീൽ അധികാരിയായ പാലക്കാട് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടർ മുമ്പാകെ അപ്പിൽ നൽകാവുന്നതും, പരിഹാരം തേടാവുന്നതുമാണ്. ഇപ്രകാരം പരാതി തീർപ്പാക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by PKD3 Sub District
Updated by VIJAYAN M, Internal Vigilance Officer
At Meeting No. 69
Updated on 2025-11-01 11:04:40
അദാലത്ത് ഉപജില്ലാ സമിതിയിൽ ശ്രീ.ടി.രാമകൃഷ്ണൻ, ലക്ഷ്മി നിലയം, ഒറ്റപ്പാലം എന്നവർ സമർപ്പിച്ച പരാതി (Docket Number: BPPKD30830000020) അദാലത്ത് ഉപജില്ലാ സമിതി പരിഗണിച്ചു. വിവരാവകാശ നിയമം 2005 പ്രകാരം അപേക്ഷകൻ പഞ്ചായത്തിൽ നൽകിയ അപേക്ഷയിൽ ആക്ഷേപമുള്ള പക്ഷം അപേക്ഷകന് ഒന്നാം അപ്പീൽ അധികാരിയായ പാലക്കാട് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടർ മുമ്പാകെ അപ്പിൽ നൽകാവുന്നതും, പരിഹാരം തേടാവുന്നതുമാണ്. ഇപ്രകാരം പരാതി തീർപ്പാക്കുന്നു.
Attachment - Sub District Final Advice Verification:
Citizen Remark
ഉന്നയിച്ച പല വിഷയങ്ങളും തൃപ്തികരമായ രീതിയിൽ കൈകാര്യം ചെയ്തില്ല്യ. 1. കെട്ടിട നിർമ്മാണമായി ബന്ധപ്പെട്ട് നാലുതവണ plan മാറ്റി വരപ്പിച്ചതിന് വാക്കാൽ അല്ലാതെ രേഖമൂലം shortfalls എന്നെ അറിയിച്ചിട്ടില്ല്യ. 2. പ്രസ്തുത വിഷയം തീർപ്പാക്കാൻ 2 വർഷം എടുത്തു ( AE ടെ അനാസ്ഥ കാരണം), ആയത് പരിശോദിച്ച് report ചെയ്യാൻ മുൻ IVO പരാമർശിച്ചിരുന്നു, എന്നാൽ No follow up action. 3. 2 തവണ പ്ലാൻ submit ചെയ്യാൻ പഞ്ചായത്ത് ആവശ്യപ്പെട്ട് fee നൽകിയിരുന്നു (ഒരേ ആവശ്യത്തിന്). ആദ്യ അപേക്ഷ തീർപ്പാക്കാതെ നിലനിൽക്കുമ്പോൾ എങ്ങിനെയാണ് ഒരേ ആവശ്യത്തിന് രണ്ടാമതും അപേക്ഷ fee വാങ്ങുന്നത്? If you have not disposed off the 1st application, please allow to submit a revised plan. 4. പ്രസ്തുത സ്ഥലത്തേക്ക് പ്രവേശന മാർഗം ഇല്ല്യ എന്ന് AE secretary യെ തെറ്റിദ്ധരിപ്പിച്ചതിനെ കുറിച് പരാമർശിച്ചു കണ്ടില്ല. It is evidently clear that AE wanted deny the permission. 5. പ്രസ്തുത സ്ഥലത്ത് ഉണ്ടായിരുന്ന കിണറും, കല്ല് വെട്ട് കുഴിയുടെ ശേഷിപ്പുകളും പരിശോദിച്ചു വേണ്ട നടപടി സ്വീകരിക്കാൻ Adalath മനസ് കാണിച്ചില്ല, മുൻ secretary ഇതെല്ലാം ഉൾപെടുത്തി revised plan submit ചെയ്യാൻ വാക്കൽ ഉറപ്പ് തന്നിരുന്നു. Adalath body has not given attention to nullify the existing issue. 6. അപേക്ഷയിൽ തീരുമാനം വൈകിക്കുമ്പോൾ ബന്ധപ്പെട്ട് വകുപ്പ് Jt. Director പരാതി കൊടുത്തപ്പോൾ മാത്രമാണ് file ചലിച്ചത്. Mean while the department concerned asked me to approach Geology dept, Why? 7. Royality amount കണക്കാക്കുന്നതിൽ പഞ്ചായത്തിന് വന്ന നോട്ടപിശാകിന് സമാനമായ നോട്ട്പിശക് കാരണമാണ് കിണറും, കല്ല് വെട്ട് കുഴിയും പ്ലാനിൽ ഉൾപെടുത്താൻ വിട്ട് പോയത്. 8. അധികം മണ്ണ് എടുത്തു എന്ന് പറയുന്നതിന്റെ topological measurements എന്നെ ഇതുവരെ ബോധ്യപെടുത്തിയിട്ടില്ല്യ. 9. Humbly request you to include a qualified panel (including town planner) to re examine the plan submitted and also to redress my grievances to resolve the persisting issues.