LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VIPANCHIKA ELAMPLAVILA MOOLAKONAM KUVALASSERRY P O
Brief Description on Grievance:
മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ 25/06/2025 ൽ PGRG - 00055712 -2025 അപ്ലിക്കേഷൻ നമ്പറായി അനധികൃത നിർമ്മാണത്തിന് എതിരെ പരാതി സമർപ്പിക്കുകയുണ്ടായി . 01/ 07/ 2025 ൽ ഓവർസിയർ വന്ന് സ്ഥലം പരിശോധിച്ചെങ്കിലൂം നാളിതുവരെ മറ്റു നടപടികൾ ഉണ്ടായിട്ടില്ല . പരാതിയ്ക്ക് ആസ്പദമായ കെട്ടിടത്തിൽ നിലവിലും നിയമവിരുദ്ധമായി നിർമ്മാണം നടന്നു വരുന്നു. ആയതിനാൽ സ്ഥലം സന്ദർശിച്ചു ടി കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു എനിക്ക് നീതി ലഭിക്കണമെന്ന് അപേക്ഷിക്കുന്നു .
Receipt Number Received from Local Body: