LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kunnuparambil House, Aroor, Alapuzha
Brief Description on Grievance:
Building Number-reg
Receipt Number Received from Local Body:
Final Advice made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 62
Updated on 2025-07-26 16:14:20
BALP20438000053 ശ്രീ സത്യപാലൻ K K അരൂർ ഗ്രാമപഞ്ചായത്തിൽ BPCN- 00124791- 2025 ആയി (ഫയൽ നമ്പർ 1693343 -2025 ) ന്യൂ ബിൽഡിംഗ് പെർമിറ്റ് റെഗുലറയിസ്ഡ് കംപ്ലീഷൻ അപേക്ഷ സമർപ്പിച്ചതായി കാണുന്നു. 31 8 2019 ലെ കുത്തിയതോട് എസ് ആർ ഒ 1374 ആം നമ്പർ തീരാധാരം 23 4 20 25 കൈവശ സർട്ടിഫിക്കറ്റ്8 4 2025ലെ അരൂർ വില്ലേജ് 30 521 നമ്പർ തണ്ടപ്പേർഡ് അനുസരിച്ച് കരം അടച്ച രസീത് എന്നിവ ഹാജരാക്കിയിട്ടുണ്ട്. താഴത്തെ നില A1 സിംഗിൾ റസിഡൻഷ്യൽ യൂണിറ്റ് 51.13 ച.മീ.,ഒന്നാം നില 10.08ച.മീ. ആകെ 61.2 1 ച.മീ.കെട്ടിടമാണ് നിർമ്മിച്ചിട്ടുള്ളത്. ശ്രീമതി ശോഭ ബി Overseer Grade II, PEN-69250 ടി അപേക്ഷയിൻ മേൽ സ്ഥല പരിശോധന നടത്തിയിട്ടുണ്ട്. സർവ്വേ നമ്പർ 409/9-19,409/9-19-3 ൽ പെട്ട 1.07 ആർസു വസ്തുവിൽ നിർമ്മിച്ചിരിക്കുന്ന പുതിയ വാസഗൃഹം REGULARIZE ചെയ്യുന്നതിനാണ് അപേക്ഷ നൽകിയിരിക്കുന്നത്. കെട്ടിടത്തിന്റെ ഒരു വശവും അതിരും തമ്മിൽ 0.35 മീറ്റർ അകലം മാത്രമാണുള്ളത്. 2019 KPBR ചട്ടം 26 ന്റെ (4) പ്രകാരം അടുത്ത വസ്തു. ഉടമസ്ഥന്റെ സമ്മത പത്രം ഹാജരാക്കിയിട്ടുണ്ട്.നിലവിൽ SITOUT ന്റെ ROOF PROJECTION ഉണ്ട് എന്നാൽ ഇതു പ്ലാനിൽ രേഖപ്പെടുത്തിയിട്ടില്ല. നിലവിലുണ്ടായിരുന്ന 1/ 69 നമ്പർ കെട്ടിടത്തിന്റെ വിസ്തീർണം 43.00 M2 ആണ്. സർവ്വേ നമ്പർ 409/9 കുറച്ചു ഭാഗം CRZ III -NDZ ആണ്. സ്ഥല പരിശോധനയിൽ കെട്ടിടവും കായലും തമ്മിൽ 30.00 മീറ്റർ അകലം മാത്രമാണുള്ളത്. പരിഹാരം:- ആയതിനാൽ 06/12/2024 തീയതിയിലെ 3149/A1/2024/KCZMA നമ്പർ ഉത്തരവിലെ മാർഗ്ഗനിർദ്ദേശങ്ങൾ (6). 2019 KPBR ചട്ടം 5 ന്റെ (4) SL NO. (8) എന്നിവ പ്രകാരം ടി കെട്ടിടം REGULARIZE ചെയ്യുന്നതിന് KCZMA യ്ക്ക് സമർപ്പിക്കാവുന്നതാണ്. ആയതിനാൽ കെട്ടിടം ക്രമവർക്കരിക്കുന്നതിന് സി ആർ ഇസഡ് അതോറിറ്റിയുടെ അനുമതി ആവശ്യമാണ് മേൽ അപാകത പരിഹരിച്ച് 4 മൂലകളുടെ ജിയോ കോർഡിനേറ്റ്സ് ഉൾപ്പെടുത്തി വിശദമായ പ്ലാൻ അപേക്ഷ തദ്ദേശവാസി /മൽസ്യത്തൊഴിലാളി എന്നു തെളിയിക്കുന്ന രേഖ എന്നിവ ഉൾപ്പെടുത്തി ഫയൽ പുനർസമർപ്പിക്കുന്നതിന് തിരിച്ചയിച്ചിരുന്നു. 21.07-2025 ൽ അപേക്ഷ പുന:സമർപ്പിച്ചു. അരൂർ ഗ്രാമ പഞ്ചായത്ത് അപേക്ഷകന് NOC നല്കി ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പണി പൂർത്തീയാക്കിയ കെട്ടിടമായതിനാൽ 06/12/2024 തീയതിയിലെ 3149/A1/2024/KCZMA നമ്പർ ഉത്തരവിലെ മാർഗ്ഗനിർദ്ദേശങ്ങൾ (6). 2019 KPBR ചട്ടം 5 ന്റെ (4) SL NO. (8) എന്നിവ പ്രകാരം ടി കെട്ടിടം REGULARIZE ചെയ്യുന്നതിന് KCZMA യ്ക്ക് സമർപ്പിച്ച് നടപടി സ്വീകരിച്ച് കെട്ടിട നമ്പർ നല്കുന്നതിന് ഫൈനൽ അഡ്വൈസ് നല്കുന്നു.