LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പറളി, പാലക്കാട്
Brief Description on Grievance:
ഭവന നിർമ്മാണ അനുമതി
Receipt Number Received from Local Body:
Final Advice made by PKD2 Sub District
Updated by Jalaja C, Assistant Director (IVO ic)
At Meeting No. 62
Updated on 2025-08-29 14:53:50
പറളി ഗ്രാമ പഞ്ചായത്തിൽ കെട്ടിട നിർമ്മാണാനുമതി ലഭ്യമാക്കാത്തതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി അദാലത്ത് ഉപജില്ലാ സമിതി പരിശോധിച്ചു. ആയതുമായി ബന്ധപ്പെട്ട് 16.08.2025ന് അദാലത്ത് ഉപജില്ലാ സമിതി അംഗങ്ങൾ സ്ഥലപരിശോധന നടത്തുകയും ചെയ്തു. കെപിബിആർ & കെ-RERA ആക്ടിലെ ബന്ധപ്പെട്ട സെക്ഷൻ സൂചിപ്പിച്ച് കൊണ്ട് അനധികൃതമായി പ്ലോട്ട് വിഭജനം നടത്തിയതിന് മുൻ ഉടമയോടു കാരണം ബോധിപ്പിക്കുന്നതിനും, അല്ലാത്തപക്ഷം കെ-RERA ആക്ട് പ്രകാരം നിയമ നടപടികൾ ശുപാർശ ചെയ്ത് വിവരം ഈ കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനും അദാലത്ത് ഉപജില്ലാ സമിതി സെക്രട്ടറിക്ക് നിർദ്ദേശം നൽകാൻ തീരുമാനിച്ചു.