LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നരസിംഹപുരം കഞ്ചിക്കോട് വെസ്റ്റ്
Brief Description on Grievance:
അദാലത് പരിഹാരം തേടി സർ താഴേ തട്ടിൽ പരിഹാരം കാണാവുന്ന പ്രശ്നങ്ങൾ ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുന്ന കാരണമാണ് പല പരാതി കളും അദാലത്തിലും ഉന്നത ഉദ്യോഗസ്ഥ തലത്തിലും പരാതി യായി നൽകേണ്ടി വരുന്നത്. ഈ സമർപ്പിച്ച പരാതി യും പഞ്ചായത്തിൽ അറിയിച്ചിട്ടും നടപടി ഇല്ലാത്ത കാരണ മാണ് അദാലത് മുമ്പാകെ നൽകുന്നത് ഈ പഞ്ചായത്തിൽ വാർഡ് 18ൽ നരസിംഹപുരം റോഡ് അറ്റകുറ്റ പണി ചെയ്തത് ഇക്കഴിഞ്ഞ ഫെബ്രുവരി യിൽ. എന്നാൽ 5മാസം പോലും ആയില്ല റോഡ് പല ഭാഗവും പൊട്ടി വലിയ കുഴി യായി. കൂടാതെ റോഡ് മുഴുവൻ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ യാണ് മഴ പെയ്യ്താൽ. റോഡ് പരിശോധന ഉദ്യോഗസ്ഥർ ശരിയായ രീതിയിൽ നടത്തി യില്ല എന്ന് വളരെ വ്യക്തം ഇത് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ae എന്നിവരുടെ ശ്രദ്ധയിൽ പരാതി യായി പല തവണ അറിയിച്ചു. എന്നാൽ ഒരു നടപടി യും ഇല്ല. റോഡ് പൊതുജന സഞ്ചാരത്തിനു വേണ്ടി യാണ്. അത് ഉറപ്പ് വരുത്താനുള്ള ബാധ്യത പഞ്ചായത്ത് ന് ഉള്ളത്. എന്നാൽ ഇപ്പോൾ പണിത ഈ റോഡ് വഴി ആളുകൾക്ക് സഞ്ചാരിക്കാൻ വളരെ ബുദ്ധിമുട്ട് ആണ് ഈ റോഡ് ന് വേണ്ടി ലക്ഷങ്ങൾ പഞ്ചായത്ത് ചിലവഴിച്ചു. റോഡ് തകർന്നതിനാൽ ആ ചിലവിട്ട സംഖ്യ മുഴുവൻ പാഴാ യി ഇത് ഉദ്യോഗസ്ഥർ മൂലം സംഭവിച്ചത്. പരാതി പരിഹാരം വൈകുന്തോറും റോഡ് കൂടുതൽ കൂടുതൽ ഭാഗങ്ങൾ കൂടി തകരുകയും അത് കൂടുതൽ അറ്റകുറ്റ പണികൾ ക്കും അധിക ബാധ്യത ക്കും ഇടവരുത്തും എന്ന തിൽ സംശയമില്ല.. സർക്കാർ പണം.. അത് കുഴപ്പമില്ല എന്ന മട്ടിൽ ആണ് ഉദ്യോഗസ്ഥർ എന്ന് തോന്നുന്നു ഏതാണ്ട് ഒരു മാസത്തിൽ കൂടുതൽ ആയി പരാതി അറിയിച്ചിട്ടും വാർത്ത കളിൽ പ്രശ്നം വന്നിട്ടും. പരാതി കളിൽ നിശ്ചിത ദിവസത്തിനുള്ളിൽ പരിഹാരം നടത്തണമെന്ന ഉത്തരവ് ആണ് നൽകേണ്ടത്. അങ്ങനെ ഉള്ള പ്രശ്ന പരിഹാരം നടത്തുന്നില്ല എങ്കിൽ പരാതി കൾ കൊണ്ട് കാര്യം ഇല്ലെന്ന തോന്നൽ പൊതു ജനങ്ങൾക്കു ഉണ്ടാകും. ഒപ്പം പരാതി കളിൽ പരിഹാരം വൈകിക്കുന്ന ഉദ്യോഗസ്ഥർ ക്ക് എതിരെ നടപടി യും ഉണ്ടാകണം. K സ്മാർട്ട് പരാതി നോക്കുന്നുണ്ടോ എന്ന് പോലും സംശയം
Receipt Number Received from Local Body: