LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kollamvudy,Kaththipara Po
Brief Description on Grievance:
വാസയോഗ്യമായ ഒരു വീടും സ്ഥലവും ലഭ്യമാകുന്നത് സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 62
Updated on 2025-12-19 15:14:40
അപേക്ഷകര്‍ വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തില്‍ താമസക്കാരും, കേള്വിപ ശക്തിയും സംസാരശേഷിയും ഇല്ലാത്ത, ശ്രീ. അജ്ജു നന് - അഖില സുരേഷ് ദമ്പതിമാരാണ്. 2018-19 ലെ പ്രളയക്കെടുതിയില്‍ ഇവര്‍ താമസിച്ചിരുന്ന വീട് വാസ യോഗ്യമല്ലാതായി. ഇവരുടെ മാതാവിന്റെക പേര് ലൈഫ് മിഷന് ഭവന പദ്ധതിയുടെ ഗുണഫോക്ത്രു ലിസ്റ്റില്‍ ഉള്പ്പെപട്ടിട്ടുണ്ട്. പ്രളയ ഭീഷണി ഉള്ളതിനാല്‍ നിലവിലുളള സ്ഥലത്ത് വീട് പണിയുന്നത് സുരക്ഷിതമല്ല. ടി കുടുംബാംഗങ്ങളില്‍ ആര്‍ക്കും വീട് വയ്ക്കുന്നതിന് യോഗ്യമായ മറ്റു സ്ഥലങ്ങള്‍ ഇല്ലാത്തതിനാലാണ് വീട് നല്കുവവാന് കഴിയാത്തത് എന്ന് അദാലത്ത് സമിതിക്ക് ബോധ്യപ്പെട്ടു. വീട് വയ്ക്കുന്നതിന് പുതിയ സ്ഥലം വാങ്ങുന്നതിനുള്ള സാമ്പത്തിക ശേഷി ഈ കുടുംബത്തിനില്ലെന്ന് അപേക്ഷകരെ കേട്ടതില്‍ അദാലത്ത് സമിതിക്ക് ബോധ്യപ്പെട്ടു. ടി സാഹചര്യത്തില്‍ അപേക്ഷകര്‍ രണ്ട്പേരും ഭിന്നശേഷിക്കാരും ഇവരുടെ മാതാവും പിതാവും ദുര്ബാലവിഭാഗത്തില് പെടുന്നവരും ആയതിനാല്‍ ടി കുടുംബത്തിന് ത്രിതല പഞ്ചായത്തിന്റെ്യോ/ സര്ക്കാവരിന്റെലയോ ഏതെങ്കിലും പദ്ധതി പ്രകാരമോ /സ്പോണ്സ ര്ഷിാപ്പിലൂടെയോ വാസയോഗ്യമായ ഒരു സ്ഥലം ലഭ്യമാക്കുന്നതിന് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുമായി കൂടിയാലോചിച്ച് പരിഹാരം കാണുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്ദ്ദേ ശം നല്കിി ഫയല്‍ തീര്പ്പാ ക്കുന്നു.