LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തയ്യില്‍ ഹൌസ്,പി.ഒ.ബ്ലാങ്ങാട്-680506
Brief Description on Grievance:
കെട്ടിടനമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 17
Updated on 2024-01-18 11:53:31
ചാവക്കാട് മുനിസിപ്പാലിറ്റിയിലെ ടി എസ് സുമേഷ് തയ്യിൽ ഹോബ്സ് എന്നവരുടെ പരാതി പരിശോധിച്ചതിൽ ടി യാൻ ശ്രീ. മൊഹിയുദ്ദിൻ എന്നവരുടെ സ്ഥലം വാടകക്ക് എടുത്ത് നിർമ്മിച്ച വെൽഡിങ് വർക്ക്ഷോപ് കെട്ടിടത്തിന് നമ്പർ അനുവദിച്ചിട്ടില്ലെന്നും PCB യുടെ NOC നൽകിയാൽ മാത്രമേ നമ്പർ അനുവദിക്കൂ എന്ന് അറിയിച്ചതായും പറയുന്നു. അപേക്ഷകൻ ജി1 ഗണത്തിൽ വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടം നിർമ്മിച്ച് അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ വർക്ക്ഷോപ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളതും UA നമ്പർ അനുവദിച്ചിട്ടുള്ളതുമാണ്. ജി1 ഗണത്തിൽപ്പെടുന്ന കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കുന്നതിന് PCB യുടെ NOC അനിവാര്യമായതിനാൽ ആയത് ലഭ്യമാക്കുന്ന മുറക്ക് നമ്പർ അനുവദിച്ച് റെഗുലറൈസ് ചെയ്യുന്നതാണെന്ന് പരാതിക്കാരനെ അറിയിക്കുന്നതിനു തീരുമാനിച്ചു .
Final Advice Verification made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 18
Updated on 2024-05-25 13:03:38
no further action hence closed