LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
cheravathodi, Tharuvakkonam Thrikkaderi
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കാത്തതു സംബന്ധിച്ച പരാതി
Receipt Number Received from Local Body:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No.
Updated on 2023-06-09 15:54:52
കെട്ടിടത്തിന് മുൻവശത്ത് 3 മീറ്ററിനുള്ളിൽ സെപ്റ്റിക് ടാങ്ക് പണിതതിനാൽ കെട്ടിട നമ്പർ ലഭിച്ചില്ല എന്നാണ് പരാതിയിൽ ഉള്ളത്. പരാതി ലഭിച്ച ഉടനെ പരാതിക്കാരനെ വിളിച് സ്ഥലം നേരിൽ പരിശോധിച്ച് പരാതി പരിഹരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. ഫയൽ പരിശോധനയിൽ 220 (b) യുടെ ലംഘനം ആയതിനാൽ സെപ്റ്റിക് ടാങ്ക് മാറ്റി പണിയാതെ നമ്പർ കൊടുക്കാൻ കഴിയില്ലെന്ന് സെക്രട്ടറി അറിയിച്ചിരുന്നു. ആയത് പ്രകാരം സെക്രട്ടറി സ്ഥലം നേരിൽ പരിശോധിക്കുകയും പരാതിക്കാരൻ സെപ്റ്റിക് ടാങ്ക് പുറകു വശത്തേക്ക് മാറ്റി പണിയുന്നതിന് തയ്യാറാവുകയും ആയത് സംബന്ധിച്ച് സെക്രട്ടറിക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 4
Updated on 2023-06-26 11:53:23
മേല്‍ അപാകത പരിഹരിച്ച് കെട്ടിട നന്പര്ർ പരാതിക്കാരനായ ശ്രീ. മുഹമ്മദിന് അനുവദിച്ചിട്ടുണ്ട്. 11/758 ക്വാര്ർട്ടേഴ്സായും 11/759 വാണിജ്യ കെട്ടിടവുമായാണ് നന്പര്ർ അനുവദിച്ചിരിക്കുന്നത് എന്ന് സെക്രട്ടറി അറിയിച്ചു. ആയതിനാല്‍ മേല്‍ പരാതിയിലെ നടപടിക്രമം ഇവിടെ തീർപ്പാക്കുന്നു.