LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ULLAS JAMES NALUPLACKAL PUSHPPAKKANDOM PO ANAKKALLU IDUKKI 685552 Mob 9961466921
Brief Description on Grievance:
സാർ ടി പഞ്ചായത്തിൽ വാർഡ് 8 -ൽ എൻ്റെയും സഹോദരൻ്റെയും ഉടമസ്ത്ഥതയിലുള്ള 8/368 മുതൽ 8/372 വരെയുള്ള കടമുറികൾ 40 ലേറെ വർഷം പഴക്കമുള്ളതായിരുന്നു ചോർന്നൊലിക്കുന്നതിനാൽ ടി കെട്ടിടത്തിൻ്റെ പഴയ ഓട് മാറ്റി ടിൻ ഷീറ്റ് ഇടുകയും തടി തട്ടി മാറ്റി റോളിംഗ് ഷട്ടർ സ്ത്ഥാപിക്കുകയും ചെയ്തു എന്നാൽ കട പൂർണ്ണമായും പൊളിച്ച് പുതിയ കെട്ടിടം നിർമ്മിച്ചുവെന്ന റിപ്പോർട്ടെഴുതി എൻ്റെ കടയുടെ നമ്പർകൾ cancel ചെയ്ത് UA നമ്പർ നൽകി എൻ്റെ കടയുടെ licence ഉം റദ്ധാക്കിയിരിക്കുന്നു ഞാൻ പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങി ജീവിതം തന്നെ വെറുത്ത അവസ്ത്ഥയിലാണ് എന്നെ സഹായിക്കണം
Receipt Number Received from Local Body: