LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vallatheril, Valiyapallamthuruth,Chendamangalam, North Paravur, PIN 683512
Brief Description on Grievance:
നോർത്ത് പറവൂർ താലൂക്കിലെ കൊട്ടുവള്ളി വില്ലേജിലെ 128/1-2-2 സർവ്വേ നമ്പറിൽപ്പെട്ട എന്റെ വസ്തുവിൽ നിലവിൽ ഉള്ള ചുറ്റുമതിൽ പുനർനിർമ്മിക്കുന്നതിനു വേണ്ടി നോർത്ത് പറവൂർ മുൻസിപ്പലിറ്റിയിൽ 2025 ഏപ്രിൽ മാസം 8 തിയതി 883483-2025 എന്ന ഫയൽ നമ്പർ ആയി ബിൽഡിംഗ് പെർമിറ്റ് അപേക്ഷ നൽകിയിരുന്നു. ടി അപേക്ഷ പരിശോധിച്ച നോർത്ത് പറവൂർ മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ കരുതിക്കൂട്ടി ബോധപൂർവ്വം കേരള മുൻസിപ്പൽ ബിൽഡിംഗ് റൂൾസ് 2019 ചട്ടങ്ങൾ വളച്ചൊടിച്ചു നിയമവിരുദ്ധമായി എന്റെ ബിൽഡിംഗ് പെർമിറ്റ് അപേക്ഷ മൂന്നു പ്രാവശ്യം return ചെയ്തു. KMBR റൂൾസ് ചട്ടം/നിയമം fraudulently misrepresent ചെയ്യുക എന്ന ഗുരുതരമായ കുറ്റം ആണ് നോർത്ത് പറവൂർ മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ ചെയ്തിട്ടുള്ളത്. 883483-2025 എന്ന ഫയൽ നമ്പർ അപേക്ഷയിൽ യാതൊരു നടപടിയും സ്വീകരിക്കാതെ 25 ദിവസം ആണ് അസിസ്റ്റന്റ് എഞ്ചിനീയർ അതുല്യ IR കൈവശം വെച്ചത്. 883483-2025 എന്ന ഫയൽ നമ്പർ ചുറ്റുമതിൽ പുനർനിർമ്മിക്കുന്നതിനു വേണ്ടി നൽകിയ ബിൽഡിംഗ് പെർമിറ്റ് അപേക്ഷയിൽ KMBR റൂൾസ് ചട്ടം/നിയമം വളച്ചൊടിച്ചു ആദ്യം KMBR 31(8) പാലിക്കുന്നില്ല എന്നും പിന്നീട് KMBR 23(4) പാലിക്കുന്നില്ല എന്നും പറഞ്ഞു ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ 24(3) പാലിക്കുന്നില്ല എന്നും പറഞ്ഞു return ചെയ്തു. മേൽ സൂചിപ്പിച്ച വസ്തുതകൾ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മിനിമോൾ.പി.വിയെ നേരിൽ കണ്ട് ബോധിപ്പിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ചെയ്ത misconduct പരാതി പറഞ്ഞതിന്റെ പേരിൽ എന്നോടുള്ള ശത്രുത കാരണം ആണ് 883483-2025 എന്ന ഫയൽ നമ്പർ ആയി നൽകിയ ബിൽഡിംഗ് പെർമിറ്റ് അപേക്ഷ KMBR റൂൾസ് ചട്ടം കരുതിക്കൂട്ടി ബോധപൂർവ്വം വളച്ചൊടിച്ചു നിയമവിരുദ്ധമായി എന്റെ ബിൽഡിംഗ് പെർമിറ്റ് അപേക്ഷ മൂന്നു പ്രാവശ്യം return ചെയ്തത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. നോർത്ത് പറവൂർ മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ ആയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മിനിമോൾ.പി.വി., അസിസ്റ്റന്റ് എഞ്ചിനീയർ അതുല്യ IR, ഓവർസിയർ നിത സേവ്യർ എന്നിവർ ചേർന്ന് collude ചെയ്താണ് KMBR റൂൾസ് ചട്ടം കരുതിക്കൂട്ടി ബോധപൂർവ്വം വളച്ചൊടിച്ചു നിയമവിരുദ്ധമായി 883483-2025 നമ്പർ ബിൽഡിംഗ് പെർമിറ്റ് അപേക്ഷ നിയമ വിരുദ്ധമായി return ചെയ്തിട്ടുള്ളത്. മേൽ സൂചിപ്പിച്ച സംഗതികൾ ഇതോടപ്പം attach ചെയ്ത ഫയൽ notes പരിശോധിച്ചാൽ പൂർണ്ണമായും ബോധ്യപ്പെടും. കൂടാതെ മേൽ സൂചിപ്പിച്ച KMBR rules 31(8), 23(4) കൂടാതെ 24(3) എന്നി ചട്ടങ്ങൾ 883483-2025 ഫയൽ നമ്പർ ബിൽഡിംഗ് അപേക്ഷക്ക് ബാധകമല്ല. ആയതിനാൽ KMBR റൂൾസ് ചട്ടം/നിയമം fraudulently misrepresent ചെയ്തു നിയമവിരുദ്ധമായി return ചെയ്ത 883483-2025 നമ്പർ ബിൽഡിംഗ് പെർമിറ്റ് അപേക്ഷ അനുവദിക്കാൻ നോർത്ത് പറവൂർ മുൻസിപ്പാലിറ്റി സെക്രെട്ടറിയോട് നിർദ്ദേശിക്കണം.
Receipt Number Received from Local Body:
Escalated made by EKM2 Sub District
Updated by Manoj K V, Internal Vigilance Officer
At Meeting No. 62
Updated on 2025-07-22 15:22:21
റോഡിന്റെ വീതി സംബന്ധിച്ച തർക്കം മൂലം മതിൽ നിർമ്മാണത്തിനുള സ്പെള നിശ്ചയിക്കാൻ കഴിയാത്തതിനാൽ escalate ചെയ്യുന്നു.