LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PARACKAL HOUSE PERUVANTHANAM P O PERUVANTHANAM PEERMADU TALUK IDUKKI 685532
Brief Description on Grievance:
EVEN THOUGH I HAVE SUBMITTED AN APPLICATION FOR A BUILDING CONSTRUCTION PERMIT NO PERMIT HAS BEEN GRANTED NOR ANY RESPONSE RECEIVED UNTIL NOW PLEASE GIVE NESSARSSARY DIRECTION TO PANCHAYATH SECRETARY TO GIVE MY PERMITE
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 62
Updated on 2025-07-28 11:45:08
പെരുവന്താനം ഗ്രാമപഞ്ചായത്ത് - ശ്രീ. പി.എ. ഹാഷിം, പാറയ്ക്കല്‍(H) കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അനുവദിക്കണമെന്നതാണ് പരാതിക്കാരന്റെ ആവശ്യം. പരാതിക്കാരന് പെര്‍മിറ്റിനായി 23.06.2025 ല്‍ കെ-സ്മാര്‍ട്ട് മുഖേന അപേക്ഷ സമര്‍പ്പിച്ചതിന് പ്രകാരം 16/07/2025 തീയതിയില്‍ BP/51470/2025 നമ്പര്‍ പ്രകാരം പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ നിന്നും പെര്‍മിറ്റ് അനുവദിച്ച് നല്കിയിട്ടുള്ളതാണ്. അപേക്ഷകനെ ഫോണില്‍ ബന്ധപ്പെട്ടതില്‍ ടിയാന് പെര്‍മിറ്റ് ലഭിച്ചിട്ടുള്ളതായും നിലവില്‍ പരാതി ഇല്ലാത്തതാണെന്നും അറിയിച്ചിട്ടുള്ളതാണ്. ആയതിനാല്‍ പരാതി തീര്‍പ്പാക്കി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 63
Updated on 2025-07-28 15:39:45
Attachment - Sub District Final Advice Verification: