LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SETHUNATH KANNATHU HOUSE KAYIPPURAM MUHAMMA P.O. ALAPPUZHA PIN - 688525
Brief Description on Grievance:
To obtain building number
Receipt Number Received from Local Body:
Final Advice made by ALP1 Sub District
Updated by P P UDAYASIMHAN, INTERNAL VIGILANCE OFFICER
At Meeting No. 62
Updated on 2025-08-06 15:24:31
വെറ്റ് ലാന്റ് മാനേജ്മെന്റ് ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന അപേക്ഷയാണെങ്കിലും ഇതുവരെ വെറ്റ് ലാന്റ് അതോറിറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചതായി കാണുന്നില്ല. 2010 ന് മുമ്പ് ഉണ്ടായിരുന്ന മൂന്ന് കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയാണ് ഇപ്പോള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വെറ്റ് ലാന്റ് അതോറിറ്റിയുടെ അനുമതിക്കുള്ള രേഖകള്‍ അപേക്ഷകന് അടിയന്തിരമായി ഗ്രാമ പഞ്ചായത്തിന് സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്കുന്നു അപേക്ഷ ലഭിച്ചാല്‍ 7 ദിവസത്തിനുള്ളില്‍ പഞ്ചായത്ത് വെറ്റ് ലാന്റ് അതോറിറ്റിക്ക് നിലവിലുണ്ടായിരുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി പുനര്‍ നിര്മമിച്ചതാണെന്ന വസ്തുത കൂടി ഉള്‍പ്പെടുത്തി സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശിക്കുന്നു അതോറിറ്റിയുടെ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തില്‍ കാലതാമസം കൂടാതെ പഞ്ചായത്ത് സെക്രട്ടറി തീരുമാനം എടുത്ത് അപേക്ഷകനെ അറിയിക്കേണ്ടതാണ്