LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mani Mandiram,Grandha,kairali Nagar-72,Vellimon p.O
Brief Description on Grievance:
Building Permit related
Receipt Number Received from Local Body:
Interim Advice made by Kollam District
Updated by Lijumon S, Assistant Director- II
At Meeting No. 42
Updated on 2025-08-20 11:05:58
KMBR Rule 5(4)അതിർത്തിയുടെ പ്രകാരം നിർദ്ദിഷ്ട കെട്ടിടം റെയിൽവേ പാതയുടെ 30 മീറ്റർ ഉള്ളിലാണെങ്കിൽ റെയിൽവേയിൽ നിന്നുള്ള ലിഖിത അനുമതി/സമ്മതം അല്ലെങ്കിൽ തടസ്സം ഇല്ലെന്നുള്ള സാക്ഷ്യപത്രം അനുമതി നൽകുന്നതിന് മുമ്പ് സെക്രട്ടറി നേടേണ്ടതാണ് എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. തുടർന്ന് വരുന്ന Proviso യിൽ നിർദ്ദിഷ്ട പ്രവർത്തനം സംബന്ധിച്ച് റെയിൽവേയ്ക്ക് എന്തെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥൻ കൂടിയാലോചന ലഭിച്ച് 15 ദിവസത്തിനുള്ളിൽ മറുപടി നൽകേണ്ടതാണെന്നും 15 ദിവസത്തിനുള്ളിൽ എന്തെങ്കിലും എതിർപ്പുകൾ ഉന്നയിച്ചിട്ടുണ്ടെങ്കിൽ സെക്രട്ടറി കത്ത് പരിഗണിക്കേണ്ടതാണെന്നുമെന്ന് നിഷ്ക്കർഷിച്ചിട്ടുണ്ട്. അത് യഥോചിതംടി വിഷയത്തിൽ വസ്തുവിലേക്കുള്ള road acess സംബന്ധിച്ചാണ് റെയിൽവേ എതിർപ്പ് പറയുന്നതെന്നും ടി റോഡ് കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ച് മെയിൻറനൻസ് പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും സെക്രട്ടറി അദാലത്ത് സമിതി മുൻപാകെ അറിയിച്ചു. റെയിൽവേയിൽ നിന്നും ലഭിക്കുന്ന ആക്ഷേപങ്ങൾ സെക്രട്ടറി യഥോചിതം പരിഗണിക്കണമെന്നാണ് ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യുന്നത്. ആയതിനാൽ ടി വിഷയത്തിൽ വസ്തുതകൾ പരിശോധിച്ച് കെട്ടിടനമ്പർ അനുവദിക്കാമോയെന്ന് യഥോചിതം തീരുമാനമെടുത്ത് 7 ദിവസത്തിനകം അപേക്ഷ തീർപ്പാക്കുന്നതിനും ടി വിവരം റിപ്പോര്‍ട്ട് ചെയ്യുന്നതിനും സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു. (നടപടി-സെക്രട്ടറി, കൊല്ലംകോർപറേഷൻ)