LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VELLANGATTIL HOUSE PANAMPATTA
Brief Description on Grievance:
കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ലഭിക്കാത്തത്
Receipt Number Received from Local Body:
Final Advice made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 62
Updated on 2026-01-04 12:46:58
ഒരേ പ്ലോട്ടിൽ തന്നെ ഒന്നിലധികം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാൻ ഉദ്ദേശിക്കുന്നതിനാൽ മുഴുവൻ നിർമ്മാണങ്ങളും ഉൾപ്പെടുത്തി ഒറ്റ അപേക്ഷയായി കെ സ്മാർട്ട് മുഖേനെ സമർപ്പിക്കുന്നതിന് ശ്രീ. തോമസ് കുട്ടി എന്നവര്‍ക്ക് നിർദ്ദേശം നല്‍കുന്നതിനും; അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ജിയോളജി വകുപ്പിൽനിന്നും ലഭിച്ചിട്ടുള്ള നിർദേശങ്ങൾ കൂടി പരിഗണിച്ച് നിർമ്മാണ അനുമതി നല്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനും തദ്ദേശ സ്ഥാപന സെക്രട്ടറിയ്ക്ക് നിർദ്ദേശം നല്കി തീർ പ്പാക്കുന്നു.