LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Elamkollurkottur Pathanamthitta
Brief Description on Grievance:
building permit
Receipt Number Received from Local Body:
Interim Advice made by PTA2 Sub District
Updated by വിനീത സോമന്, Internal Vigilance Officer
At Meeting No. 61
Updated on 2025-08-01 11:34:17
സ്ഥലപരിശോധന നടത്തുന്നതിന് തീരുമാനിച്ചു
Final Advice made by PTA2 Sub District
Updated by വിനീത സോമന്, Internal Vigilance Officer
At Meeting No. 62
Updated on 2025-10-24 14:22:36
31/07/2025 ൽ നടത്തിയ ഉപജില്ലാ അദാലത്ത് സമിതി പരാതി പരിഗണിക്കുകയും തുടർന്ന് നടത്തിയ സ്ഥല പരിശോധനയുടേയും അടിസ്ഥാനത്തിൽ പ്രമാടം ഗ്രാമപഞ്ചായത്ത് വാർഡ് 4, പ്രമാടം വില്ലേജിലെ ബ്ലോക്ക് നമ്പർ 29 ൽ റീ സർവ്വേ നമ്പർ 416/14, 416/17, 416/8 എന്ന സ്ഥലത്ത് ഗ്രാമപഞ്ചായത്തിൽ നിന്നും 24/01/2025 തീയതിയിൽ SC2 BA(29458)/2025 നമ്പർ പ്രകാരം അനുവദിച്ച പെർമിറ്റ് പ്രകാരം പെർമിറ്റ് വ്യവസ്ഥകൾ പാലിച്ച് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിന് മറ്റു തടസ്സങ്ങളൊന്നും ഇല്ലായെന്ന് കണ്ടെത്തിയതിനാൽ തുടർ പ്രവൃത്തികൾ നടത്തുന്നതിനുള്ള അനുമതി നൽകുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു.