LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chungath House ,Chittilappilly ,p.o. Thrissur District,Kerala.
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 60
Updated on 2025-08-31 22:22:20
ഈ പരാതിയില്‍ പറയുന്ന കെട്ടിടം 220 ബി വയലേഷൻ ഉള്ളതാണ് എന്നു സെക്രടറി റിപ്പോർട് ചെയ്യുന്നു . തുടർ പരിശോധന നടത്തി പരിഹാരമുണ്ടാകുമോയെന്ന് പരിശോധിക്കുന്നതാണ്
Final Advice made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 61
Updated on 2026-02-15 05:53:10
Final Advice Verification made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 62
Updated on 2026-02-24 13:07:46
പരാതിയിൽ വിശദമായ പരിശോധന നടത്തി. അനധികൃതമായ കെട്ടിടമാണെങ്കിലും പരിഹാരം കാണാൻ കഴിയുമോ എന്ന് സാങ്കേതിക വിഭാഗവുമായി ചർച്ച ചെയ്തു. ഈ വിഷയം മുൻപേ പഞ്ചായത്തിനു മുന്നിലും ടൌൺപ്ലാനിങ്ങ് വിഭാഗത്തിലും പരിശോധിക്കപ്പെട്ടിരുന്നു. ചട്ടം 220 ബി പാലിക്കുന്നില്ല. അതോടൊപ്പം തന്നെ ചട്ടം 27(3),ചട്ടം 27(5) എന്നിവ പാലിക്കാത്തതിനാൽ കെട്ടിടനമ്പർ നൽകാൻ കഴിയുന്നതല്ല. കൂടാതെ ക്രമവത്കരണചട്ടം 2019 പ്രകാരം പരിഹരിക്കാമോ എന്ന് പരിശോധനയും നടത്തിയിരുന്നു. ആയതുകൊണ്ടും പരിഹാര സാധ്യത ഇല്ലാത്തതിനാൽ അനധികൃതഭാഗങ്ങൾ നീക്കം ചെയ്യുന്നതാണ് പരിഹാരം എന്ന് അറിയിക്കുന്നു.