LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kozhummal Raghavan, Kunjikaiprathu House, Opposite AV Mandiram, Kanayi, Kannur -
Brief Description on Grievance:
Building Permit-Reg
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 69
Updated on 2025-07-16 11:12:27
തീരുമാനം :- 2019 ലെ കേരള മുൻസിപ്പാലിറ്റി ചട്ടങ്ങൾ ചട്ടം 16 പ്രകാരം തെറ്റിധരിക്കപ്പെട്ട നിയമമോ അല്ലെങ്കിൽ വസ്തുതയോമൂലമാണ് നൽകിയത് എന്ന് ബോദ്ധ്യപ്പെടുന്ന പക്ഷം ഏതൊരു പെർമിറ്റും തടഞ്ഞ് വെക്കുകയോ അല്ലെങ്കിൽ റദ്ദാക്കുകയോ ചെയ്യാവുന്നതാണ്. അതുപ്രകാരം പെർമിറ്റ് തടഞ്ഞ് വെച്ച നഗരസഭാ സെക്രട്ടറിയുടെ തീരുമാനം ശരിയാണ്. എന്നാൽ ചട്ടം 62(3) പ്രകാരം മുൻസിപ്പാലിറ്റിയുടെഅഭ്യർത്ഥനയിന്മേൽ സർക്കാറിന് യുക്തമായ വ്യവസ്ഥകളിന്മേൽ ഭൂമി സൌജന്യമായി വിട്ടു നൽകികൊണ്ടുള്ള റോഡ് വീതി കൂട്ടൽ പദ്ധതിക്ക് രൂപം നൽകാവുന്നതും ഈ ചട്ടങ്ങളിലെ മറ്റ് വ്യവസ്ഥകൾക്ക്മേൽ അതിലംഘനപ്രഭാവം ഉണ്ടായിരിക്കുന്നതുമാണെന്ന് വ്യക്തമാക്കപ്പെട്ടതിനാൽ നഗരസഭയ്ക്ക് കാനായി-മണിയറ-മാതമംഗലം റോഡ് വിപുലീകരണം സംബന്ധിച്ച വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതിന് സർക്കാരിനോട് അഭ്യർത്ഥിക്കാവുന്നതാണ്. ആയതിനാൽ ചട്ടം 62(3) പ്രകാരം വിഷയം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 70
Updated on 2025-08-08 16:33:38
resolution taken by municipal counsil
Attachment - Sub District Final Advice Verification: