LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SOUPARNIKA, KOYILODE, SANKARANELLUR PO, 670643
Brief Description on Grievance:
Application for regularisation of Mercantile(Commercial) buildings not required NOC
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by Manjusha P V K, Internal Vigilance Officer
At Meeting No. 61
Updated on 2025-07-15 11:52:09
07/07/2025 തിങ്കളാഴ്ച ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽ (1)മഞ്ജുഷ പി വി കെ ,ഐ വി ഒ & കൺവീനർ, (2)സൻമ ജിഷ്മുദാസ്, ഡെപ്യൂട്ടി ടൌൺ പ്ലാനർ , കണ്ണൂർ, (3)ഗീരീഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ അടങ്ങിയ ഉപജില്ലാ അദാലത്ത് സമിതി സംയുക്ത സ്ഥല പരിശോധന നടത്തി. പ്രസ്തുത പരിശോധനയിൽ ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ, അപേക്ഷകയായ പി വി രൂപ, എൽ ബി എസ് എന്നിവർ ഹാജരായിരുന്നു. പരിശോധനയിൽ കെട്ടിടത്തിൽ നിന്നും 10 മീറ്ററിൽ കൂടുതൽ അകലത്തിൽ പ്ലോട്ട് അതിർത്തിയിൽ മണ്ണ് ഇടിഞ്ഞതായി കാണപ്പെട്ടു. കൂടാതെ നിലവിൽ സങ്കേതം സോഫ്റ്റ് വെയറിൽ ഭേദഗതി വരുത്തിയ പ്ലാനുകൾ അപ് ലോഡ് ചെയ്തിട്ടില്ല എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ആയതിന്റെ ഹാർഡ്കോപ്പി മാത്രമാണ് ഹാജരാക്കിയതെന്നും പ്ലാനും ആവശ്യമായ അനുബന്ധ രേഖകളും സങ്കേതം സോഫ്റ്റ് വെയറിൽ അപ് ലോഡ് ചെയ്യുന്ന മുറക്ക് മാത്രമേ അസിസ്റ്റന്റ് എഞ്ചിനീയർക്ക് തുടർ നടപടികൾ സ്വീകരിക്കുവാൻ സാധിക്കുകയുള്ളൂ എന്ന് അപേക്ഷകയെ അറിയിച്ചു. സോഫ്റ്റ് വെയറിൽ ആവശ്യമായ രേഖകൾ അപ് ലോഡ് ചെയ്യുന്ന മുറക്ക് തുടർ നടപടികൾ സ്വീകരിക്കുവാൻ അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകാൻ സെക്രട്ടറിയേട് നിർദ്ദേശിച്ചു തീരുമാനിച്ചു. .