LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chembarathiyamparambu kariyamkode kottayi
Brief Description on Grievance:
സെയ്ഫുദ്ദീന്‍ & സമീദ എന്നവരുടെ ഉടമസ്ഥതയിലുളള കോട്ടായി 2 വില്ലേജില്‍ റീ സര്‍വ്വെ നമ്പര്‍ 19/14 ഉള്‍പ്പെട്ടിട്ടുളള 0.0405 ഹെക്ടര്‍ സ്ഥലത്തുളള നിര്‍മ്മാണത്തിന് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുളള അപേക്ഷയിന്മേല് സ്ഥലപരിശോധന നടത്തി സ്ഥലത്തിന്റെ വടക്കുവശത്തെ വഴിയില്‍ നിന്നും 1.5 മീറ്റര്‍ സെറ്റ്ബാക്ക് നല്‍കിയാണ് പെര്‍മിറ്റ് അനുവദിച്ചിരുന്നത് എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചപ്പോള്‍ 1 മീറ്റര്‍ മാത്രമാണ് ലഭ്യമായിരിക്കുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ആയത് കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നതിന് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ബഹു.അദാലത്ത് തീരുമാനം ലഭ്യമാക്കുന്നതിനായി സമര്‍പ്പിക്കുന്നു.
Receipt Number Received from Local Body: