LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/O Vijayan namboothiri vrindhavan TC 22/100-3 Attukal ,Manacadu Thiruvananthapuram
Brief Description on Grievance:
ശ്രീമതി സവിത വിജയന് എ ന്നവരുടെ ഉടമസ്ഥതയിലുളള കോട്ടായി 1 വില്ലേജില്‍ റീ സര്‍വ്വെ നമ്പര്‍ 301/51 ഉള്‍പ്പെട്ടിട്ടുളള 0.0526 ഹെക്ടര്‍ സ്ഥലത്തുളള നിര്‍മ്മാണത്തിന് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുളള അപേക്ഷയിന്മേല് സ്ഥലപരിശോധന നടത്തി പ്ലോട്ടിന്റെ വടക്ക് ഭാഗത്തിലെ വഴിയിൽ നിന്നും കെട്ടിടത്തിന് പുറത്ത് നിർമ്മിച്ചിട്ടുള്ള( External Toilet) ടോയ് ലെറ്റിന്റെ ഒരു മൂലയിൽ നിന്നും സൈറ്റ് പ്ലാനിൽ കാണിച്ച 1 .75 മീറ്ററാണ് ലഭിക്കുന്നത് ടി വഴി 75 .00 മീറ്ററിൽ അധികരിച്ചതിനാൽ ആ ഭാഗത്ത് 2 .00 മീറ്റർ ലഭിക്കേണ്ടതാണ് എന്നും അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു ആയത് കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നതിന് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ബഹു.അദാലത്ത് തീരുമാനം ലഭ്യമാക്കുന്നതിനായി സമര്‍പ്പിക്കുന്നു.
Receipt Number Received from Local Body: