LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/O KOCHANIYAN, UTHRADAM, KALLUMALAKKUNNU, VENNICOD (PO) VARKALA-695312
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Interim Advice made by TVPM1 Sub District
Updated by SHAJAHAN.A, Internal Vigilance Officer
At Meeting No. 61
Updated on 2025-07-28 17:05:33
പരിശോധിച്ച് തീരുമാനിക്കുന്നതിനായി അടുത്ത യോഗത്തിലേക്ക് മാറ്റി വച്ചു.
Final Advice made by TVPM1 Sub District
Updated by SHAJAHAN.A, Internal Vigilance Officer
At Meeting No. 62
Updated on 2025-07-28 17:07:21
പരാതിയില്‍ പരാമര്‍ശിക്കുന്ന കെട്ടിടത്തിന് ഇലക്ഷ്ന് ആവശ്യത്തിനായി XIII/210 എന്ന നമ്പര്‍ പതിച്ചിരുന്നുവെന്നും, ഈ കെട്ടിടം റോഡില്‍ നിന്നും മതിയായ ദൂരം പാലിക്കാതെ നിര്‍മ്മിച്ചതായതിനാല്‍ 220(b) പ്രകാരം ലന്ഘനമുള്ളതാനെന്നും, unauthorized ബില്‍ഡിംഗ് റജിസ്റ്ററില്‍ ഉള്‍പ്പെടുന്ന കെട്ടിടമാണെന്നും, എന്നാല്‍ ഇത് സഞ്ചയ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടാതെ പോയെന്നും, നിലവില്‍ ഈ കെട്ടിടം റോഡില്‍ നിന്നും 80 സെ.മീ. മാത്രം അകലം പാലിക്കുന്നുവെന്നും, ആയതിനാല്‍ അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിനുള്ള നടപടികളില്‍ ഉള്‍പ്പെടുത്തി നമ്പര്‍ നല്കാന് കഴിയുന്നതല്ലെന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ഈ കെട്ടിടം സംബന്ധിച്ച് പഞ്ചായത്ത് രാജ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃത തുടര്‍നടപടി സ്വീകരിക്കാനും, പരാതി കക്ഷിക്ക് മറുപടി നല്‍കാനും സെക്രട്ടറിയോട് നിര്‍ദേശിച്ച് തീരുമാനിച്ചു.