LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CAPITAL ONE TRADING OPPO.VIMAL PETROLEUM ELATHUR (PO)KOZHIKODE -673303
Brief Description on Grievance:
സര്, 2022 മാര്‍ച്ച് മാസം 13,19 തിയ്യതികളില്‍ ലഭിച്ച സപ്ലയ് ഓര്‍ഡര്‍ പ്രകാരമുള്ള ടെന്‍ഡറിന്റെ വിശദാംശങ്ങള്‍ ഇപ്പ്രകാരം, 1. Purchase of personal protective items for naipunnya karmasena(DT/2776/2021-E3 , Amount -14611) 2.Purchase of coverall for naipunnya karmasena (DT/4357/2021-E3 , Amount - 16556) ഈ രണ്ട് തുകയും എലത്തൂര്‍ SBI ബാങ്കില്‍ നിക്ഷേപിക്കുകയും അവിടുന്നു ലഭിച്ച സ്ലീപ് ഡയറക്ടര്‍ ഓഫ് ട്രെയിനിങ് ഡിപ്പാര്‍ട് മെന്റില്‍ എത്തിക്കുകയും ചെയ്തിരുന്നു.ഈ സ്ലീപ്പ് തിരിച്ചു കിട്ടിയാല്‍ മാത്രമേ ഞങ്ങള്‍ക്കു ഈ തുക ബാങ്കില്‍ നിന്നും ലഭിക്കുള്ളൂ.ആയതിനാല്‍ തിരിച്ചു തരണമെന്ന് പറഞ്ഞുകൊണ്ടു അവര്‍ക്ക് മെയില്‍ അയക്കുകയും ഫോണ്‍ ചെയ്തു പറയുകയും ചെയ്തു..ആ ഡിപ്പാര്‍ട്മെന്റിലെ സര് ഡോക്യുമെന്റ് ഒക്കെ ചെക്ക് ചെയുകയും ശേഷം ഉടനടി ലഭിക്കുകയും ചെയും എന്നും ഉറപ്പ് നല്‍കിയിരുന്നു.എന്നാല്‍ സര് പറഞ്ഞ സമയത്തു തന്നെ തിരിച്ചു വിളിച്ചപ്പോള്‍,എനിയും ഒരുപാട് പേര് സാറ്റിസ്ഫാക്ഷന് ലെറ്റര്‍ തരണമെന്ന് പറയുന്നു.അവരുടെ മറുപടി ഒന്നുംതന്നെ ലഭിക്കുന്നില്ല എന്നാണ് പറയുന്നത്.അത്കൂടി ലഭിച്ചാല്‍ മാത്രമേ സര്ക്കു ഈ സ്ലീപ്പ് ഞങ്ങള്‍ക്കു അയച്ചു തരാന്‍ പറ്റൂളൂ.അതുകൊണ്ട് അവരെ ഒക്കെ ഞങ്ങളോടു വിളിക്കാന്‍ ആണ് പറയുന്നത്..ദയവായി ഈ ഒരു പ്രേശ്നത്തിന് ഞങ്ങല്ക്ക് പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body: