LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Poovaatuparambil House, Thottumukkam, Panampilavu PO
Brief Description on Grievance:
I Submit this for a house it got me life bhavana padhathi form Kodiyathoor Panchayath and panchayath authority rejected my appeal for numbering my house reasoning via by neighbors
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 61
Updated on 2025-07-01 14:30:28
ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട വീടിന് നമ്പര്‍ അനുവദിക്കുന്നില്ല എന്നതാണ് പരാതി. അദാലത്തില്‍ സെക്രട്ടറിക്ക് വേണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് നാസര്‍ കെ എന്നവര്‍ ഫയലും, റിപ്പോര്‍ട്ടും സഹിതം ഹാജരായി. ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ചതില്‍ അപേക്ഷകനായ ശ്രീ. ജയരാജന് പി കെ , പൂവാട്ട് പറമ്പില്‍ എന്നവര്‍ ലൈഫ് ഭവന പദ്ധതി ഗുണഭോക്താവാണ്. അംഗീകൃത സ്കീമുകള്‍ക്ക് കീഴിലുളള കെട്ടിട നിര്‍മ്മാണത്തിന് KPBR ചട്ടത്തില്‍ ചട്ടം 52,54(3) പ്രകാരം പ്രത്യേക ഇളവുകള്‍ നല്‍കാവുന്നതാണ്. ആകയാല്‍ KPBR ചട്ടം 52,54(3) പ്രകാരം പ്രത്യേക ഇളവുകള്‍ നല്കി വീട് നമ്പര്‍ അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.